ദിവ്യാ: എന്തുവാടി സംസാരിച്ചത്
വീണ: പിന്നെ പറയാം
അടുത്ത ഇൻ്റർവെൽ ആയപ്പോൾ വീണ ദിവ്യായേ കൂട്ടി പുറത്ത് പോയ്
വീണ: എടി അവൻ എന്നോട് കിസ് ചോതിച്ചു
ദിവ്യ: ആര് വരുൺ ആണോ
വീണ: അതേ
ദിവ്യാ: അതിനെന്താ കൊടുക്ക്
വീണ: നിന്നോട് ചോദിച്ച എന്നെ പറഞ്ഞാല് മതി
ദിവ്യാ: എടി നിനക്ക് അവനെ ഇഷ്ടമല്ലേ
വീണ: എനിക്കറിയില്ല
ദിവ്യാ: എനിക്കറിയാം നിനക്ക് അവനെ ഇഷ്ടമാണ് അവനും അതേ അതുകൊണ്ട് ഒരു കിസ് കൊടുത്തു എന്ന് വെച്ച് എന്താ പ്രശ്നം
വീണ: എടി അഖിൽ ഇത് വല്ലതും അറിഞ്ഞാൽ
ദിവ്യാ: അറിഞ്ഞാൽ അല്ലേ അറിയില്ല എടി ലൈഫ് ഒന്ന് എൻജോയ് ചെയ്യാൻ നോക്ക്
വീണ: അങ്ങനെ ചെയ്താൽ ഞാനും എൻ്റെ അമ്മയെ പോലെ ആവില്ലേ
ദിവ്യാ: നിൻ്റെ അമ്മ കഴുത്തിൽ താലി കെട്ടിയ നിൻ്റെ അച്ഛനെ ആണ് ചതിച്ചത് പക്ഷേ നീ അങ്ങനെ ആണോ നീ ഇപ്പൊ വലിയ commitment എന്തിനാ കൊടുക്കുന്നത്
വീണ ഒന്ന് ആലോചിച്ച്
ദിവ്യാ: നിന്നോട് ഞാൻ എന്നെ കുറിച്ച് എല്ലാം പറഞ്ഞിട്ടുള്ളത് അല്ലേ ഞാൻ ചെയ്തത് തെറ്റായി എനിക്ക് തോന്നിയിട്ടില്ല പക്ഷേ ഞാൻ കല്ല്യാണം കഴിഞ്ഞാൽ പിന്നെ വെറെ ആരുമായും ഒരു ബന്ധവും വെക്കില്ല പക്ഷേ അതിന് മുമ്പ് നമ്മൾക്ക് ഫ്രീ ആണ് നമുക്ക് ഇഷ്‌ടം പോലെ എൻജോയ് ചെയ്യാം
വീണ: എന്നാലും എനിക്ക് ഒരു വിഷമം
ദിവ്യാ: ഉള്ളിൻ്റെ ഉള്ളിൽ നിനക്ക് അവന് ഉമ്മ മാത്രം അല്ലാ അവന് നിന്നെ തന്നെ കൊടുക്കാൻ പറയുന്നുണ്ട് ഇല്ലേ
വീണ ഒന്നും മിണ്ടിയില്ല