Obsession with Jenni 8 [Liam Durairaj]

Posted by

Obsession with Jenni 8

Author : Liam Durairaj | Previous Part


 

ഫ്ലാഷ്ബാക്ക്…

 

ARY ഗ്രൂപ്പിൻ്റെ ഹെഡ് ഓഫീസ്…

 

സി ഓ അനന്തനാരായണിന്റെ റൂമിൽ…

 

അനന്ത:തന്നോട് പറഞ്ഞു ഞങ്ങളുടെ കമ്പനിക്ക് ഈ പ്രെപ്പോസൽ താല്പര്യമില്ലലെന്ന്…

 

“സാർ ഒന്നും ആലോചിച്ചു നോക്കു,വകുപ്പ് മന്ത്രിയെ പിണക്കി മുന്നോട്ട് പോകാൻ മാത്രം”…

 

അനന്ത: എന്നിക്ക് ഇവിടെ ഹൈദ്രബാദിൽ ഇരുന്നു,,നിൻ്റെ ഈ മന്ത്രിയുടെ കസേര തെറിപ്പിക്കാൻ അറിയാം,,പിന്നെ കേരളം പോലെ ഒരു ഇട്ടവട്ടത്തിൽ കിടന്നു കളിക്കാൻ എന്നിക്കു ആരുടെയും സഹായം വേണ്ട,,തൃശൂർ റൗണ്ടയിൽ നിന്നും തുടങ്ങിയ കളിയാണ്…

 

“സാറിനു ഒരു അവസരം കൂടെ തരാം “…

 

അനന്ത:പിടിച്ചു പുറത്താക്കോടോ ഇവനെയോക്കേ…

 

അനാന്തനാരായണന്റെ സെക്യൂറിറ്റി ഹെഡ് സന്ദീപ് ഡോർ തുറന്നു അകത്തേക്ക് വന്നു..അവിടെയിരുന്ന രാഷ്ട്രീയകാരെയാ രണ്ടും യുവാക്കാളേ പുറത്തേക്കു ഇറക്കിവിട്ടു…

 

അനന്ത :ഫ്രൻസി എവടെ…

 

സന്ദീപ് :ശ്വേത മേഡം വിളിച്ചിട്ട് പോയി സാർ…

 

അനന്ത:ഓക്കേ,തത്‌കാലം കേരള ഗവണ്മെന്റ് നമ്മളും ഒരു പ്രൊജക്റ്റ്നുമില്ല…

 

സന്ദീപ് :സാർ,നായർസർ പറഞ്ഞ വേറെ രണ്ടുപേരും കൂടെ കാണാൻ വന്നിട്ടുണ്ട്..

 

അനന്ത: പിങ്കിയോട് നോക്കാൻ പറയാം..

 

സന്ദീപ്പ് സി ഓയുടെ റൂമിൽ നിന്ന് ഇറങ്ങി അവന്റെ സ്പോട്ടിട്ടിൽ പോയിനിന്നു എന്നാൽ അവൻ വന്നത് ഒന്നും അറിയാതെ ഒരാൾ അവിടെയുണ്ടായിരുന്നു…

 

സന്ദീപ് :ഡാ കോഴി പതുക്കെ നോക്കു…

Leave a Reply

Your email address will not be published. Required fields are marked *