“ അത് എൻ്റെ കുടുംബ വീട് ഇവിടെ ആണ്, ഗോകുൽ എന്താ ഇവിടെ..?”. അവനു ഉത്തരം അമ്മു പറഞ്ഞു.. ഓഹ് അപ്പോ ഇവളെ കമ്പനി കരൻ ആയിരുന്നോ?
“ നെ എന്താ ഗോകുൽ ഇവിടെ,”.
എന്ന് അമ്മു അവനോട് ചോദിച്ചു..
“ ഞാൻ ഇവിടെ ഒരു കൂട്ടുകാരനെ കാണാൻ വേണ്ടി വന്നതാ..”. എന്ന് അവൻ അവളോട് കുശലം ചോദികൻ തുടങ്ങി..
ഈ കാര്യങ്ങൽ ഒക്കെ അവർ സംസരിച്ചോണ്ട് ഇരുന്നപ്പോൾ എല്ലാം ഞാൻ അവനെ സൂക്ഷിച്ച് നോക്കുകയായിരുന്നു…!;
ആറടി പൊക്കം വെളുത്ത നിറം മുടി buzz അടിച്ചിട്ട് ഉണ്ട്, താടി ഡ്രിം ചെയ്തിട്ട് ഉണ്ട്..,
ഒരു ബ്ലാക്ക് ഷർട്ടും ബാഗ്ഗിയും ആണ് അവൻ ഇട്ടിരുന്നത്..!!
അവൻ്റെ ബാക്കിൽ ഒരു ഡ്യൂക്ക് കേടക്കുന്നുണ്ട്, അത് ഇവൻ്റെ ആണ് എന്ന് ഞാൻ ഊഹിച്ചു..!!
“ ഇത് ആരാ ” എന്നെ ചൂണ്ടി അവൻ അവളോട് ചോദിച്ചു.. അപ്പോഴാണ് ഞാൻ uav സ്കാനറിൽ നിന്ന് തിരിച്ച് വന്നത്…
പെട്ടന്ന് തന്നെ അവള് എൻ്റെ കയ്യിൽ കയറി പിടിച്ചിട്ട് അവൾ പറഞ്ഞു..
“ എന്നെ കെട്ടാൻ പോകുന്ന ചെക്കനാ ”. എന്ന് അവള് അവനോട് പറഞ്ഞു…
അത് കേട്ട് ഞാൻ ഞെട്ടി അവളെ നോക്കി അവള് എൻ്റെ നോട്ടം കണ്ടിട്ട് എൻ്റെ നേർക്ക് കണ്ണ് ഇടുക്കി കാണിച്ചു..!!!!
അത് കേട്ടപ്പോൾ എൻ്റെ ഉള്ളിൽ ഒരു സുഖം വരാത്തിരുന്നില്ല….!
മും അമ്മു എൻ്റെ കയ്യിൽ പിടിച്ചപ്പോൾ എൻ്റെ ഇല്ലത്ത് രോമം വരെ എന്നിട്ട് നിന്ന് അറബികുത്ത് കളിച്ചു…
..
അവൾ അത് അവനോട് പറഞ്ഞപ്പോൾ അവൻ്റെ മുഖം മാറുന്നത് ഞാൻ കണ്ട്, പെട്ടന്ന് തന്നെ എൻ്റെ നേർക്ക് കൈ നീട്ടി എന്നിട്ട്;
“ഹായ് , ഞാൻ അമൃതയുടെ ex ആണ്, ഗോകുൽ”. അവൻ എൻ്റെ നേർക്ക് കൈ നീട്ടി ചിരിച്ച് കൊണ്ട് മനഃപൂർവം എന്നെ ചൊടിപ്പിക്കാൻ പറഞ്ഞു..!!
അത് കേട്ട് കലിപ്പ് കയറിയ ഞാൻ അവനു കൈ കൊടുത്ത് പറഞ്ഞു;
“ ഹായ്, ഞാൻ അർജുൻ , അമ്മുവിൻ്റെ ബോയ്ഫ്രണ്ട് ആണ് ”. ഞാൻ അതേ ടോണിൽ അവനോട് തിരിച്ച് പറഞ്ഞു. അത് കേട്ട് അവൻ്റെ മുഖത്ത് ഉണ്ടായിരുന്ന ചിരി മാഞ്ഞു, എന്നിട്ട് എൻ്റെ കൈ മുറുക്കാൻ തുടങ്ങി.. ഞാൻ വിടോ തിരിച്ചും അവൻ്റെ കൈ നല്ല പോള മുറുക്കാൻ തുടങ്ങി .. ഇപ്പൊ അടി പൊട്ടും എന്ന അവസ്ഥ ആണ് അതിനു ഞാനും തയ്യാർ ആണ്.. കടയിൽ ഇരിക്കുന്ന ചേച്ചി പോലും എണീറ്റ് മാറി നിന്നു…!!!
…
അതിനെ ഇടയിൽ അമ്മു കയറി പറഞ്ഞു ;
”ടാ മതി പരിചയപ്പെട്ടത്, ബീഫ് വെട്ടി എന്ന് തോന്നുന്നു..” എന്നിട്ട് എണ്ണയും വലിച്ചോണ്ട് വാങ്ങിയ സാധനങ്ങൾ എടുത്ത് ക്രോസ് ചെയ്തു അപ്പുറത്ത് എത്തി..