കുറച്ചു ദിവസങ്ങൾ ശേഷം ഒരു ശനിയാഴ്ച ഉച്ചയ്ക്ക് സന്തോഷേട്ടൻ മോളെയും കൂട്ടി ഓഫീസിലേക്ക് വന്നു. വനജയെ എന്നെ ഏല്പിച്ചു ചേട്ടൻ ഡ്യൂട്ടിക് കേറി. ഞാൻ വനജ മോളെയും കൂട്ടി നേരത്തെ ഇറങ്ങി ടൗണിൽ ഷോപ്പിങ്ങിനു പോയി.
അവൾക് കുറച്ചു അത്യാവശ്യ വസ്ത്രങ്ങൾ ഒക്കെ വാങ്ങി കൊടുത്തു കൂടാതെ വീട്ടിലിടാനായി ടീഷർട് ഉം കുറച്ചു ഷോർട്സും ഒകെ വാങ്ങി.. പിന്നെ ഒരു ഫാൻസി സ്റ്റോറിൽ പോയി അവൾക് ഒരുങ്ങാൻ ആവശ്യമായ സാധനങ്ങൾ ഒക്കെയും വാങ്ങി കൊടുത്തു.. പോരുന്ന വഴി ഒരു ഹോട്ടലിൽ കയറി അവൾക്കു ഇഷ്ടപ്പെട്ട ഭക്ഷണം ഒക്കെ വാങ്ങി ഞങ്ങൾ ഞാൻ താമസിക്കുന്ന വീട്ടിലേക്ക് പോന്നു.
വീട്ടിലെത്തി ഉണ്ണിമോളെ പോയി എടുത്തു മുകളിലേക്കു പോയി.. കുഞ്ഞിനെ വനജമോളെ ഏല്പിച്ചു ഞാൻ ഡ്രസ്സ് മാറാനായി റൂമിൽ കയറി. അപ്പോൾ കുഞ്ഞു കരയാൻ തുടങ്ങി. വനജ കുഞ്ഞിനെ അയിട്ടു റൂമിലേക്കു വന്നു ആ സമയം ഞാൻ ടോപ് ഊരുകയാരുന്നു വനജ കുഞ്ഞിനെ എന്റെ കയ്യിൽ തന്നു.. ഞാൻ ബ്രാ പൊക്കി വച്ചു മുലയെടുത്തു കുഞ്ഞിന് കൊടുത്തു.
“നീ ആ ഡ്രസ്സ് ഒക്കെ ട്രൈ ചെയ്യൂ മോളെ” ബെഡിൽ കിടക്കുന്ന കവർ ചൂണ്ടി ഞാൻ പറഞ്ഞു..
അവൾ കവറിൽ നിന്ന് ഡ്രസ്സ് ഒകെ എടുത്ത് നോക്കി എന്നിട്ട് ഇട്ടു നോക്കാനായി അടുത്ത റൂമിലേക്ക് പോയി
ഒരു ടീഷർട്ടും ഷോർട് ഉം ഇട്ടോണ്ട് അവൾ റൂമിലേക്ക് വന്നു.
“ആഹാ ഇത് നന്നായി ചേരുന്നുണ്ടല്ലോ. ഇനി ഇതൊക്കെ ഇട്ടാൽ മതി വീട്ടിൽ നിക്കുമ്പോൾ ”
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി..
വനജ മോൾ കുഞ്ഞിനെ എടുത്തു പുറത്തേക്കു പോയി. ഞാൻ ഡ്രസ്സ് മാറി ഒരു നെറ്റി എടുത്തിട്ടു ഇറങ്ങി ചെന്നു. രാത്രി ഒരുപാടു നേരം ഞങ്ങൾ സംസാരിച്ചു അവളുടെ കാര്യങ്ങളും അച്ഛന്റെ കാര്യങ്ങളും അമ്മയുടെ കാര്യങ്ങളും ഒകെ പറഞ്ഞു അങ്ങനെ ഭക്ഷണം ഒക്കെ കഴിഞ്ഞ് ഇരുന്നപ്പോൾ അവൾ എന്റെ ഫോൺ ചോദിച്ചു. ഞാൻ എടുത്ത് കൊടുത്തു. അവൾ അതും വാങ്ങി സെറ്റിയിൽ പോയി ഇരുന്ന് ഇൻസ്റ്റാഗ്രാമിൽ ലോഗിൻ ചെയ്തു..