മായ ലീലകൾ 4
Maya Leelakal Part 4 | Author : Maya
[ Previous Part ] [ www.kkstories.com]
ഞങ്ങൾ വെള്ളത്തിലുള്ള കളികൾ തുടർന്നുകൊണ്ടിരുന്നു.
“ഞങ്ങളും കൂടി ഇറങ്ങി വരട്ടെ?”
ഇടിമുഴക്കം പോലെയുള്ള ആ ശബ്ദം കേട്ടിടത്തേയ്ക്ക് ഞങ്ങൾ മൂവരും ഞെട്ടലോടെ നോക്കി..
അരുവിയുടെ കരയിലായി കുറച്ചു ആളുകൾ കൂട്ടത്തോടെ എത്തി കണ്ടിട്ട് നാട്ടുകാരാണ് അവർ എട്ടോളം പേരുണ്ട് ഞങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.
അവരിൽ ചിലർ ഞങ്ങളുടെ ഡ്രസ്സ് എടുത്ത് മാറ്റി കൂട്ടത്തിൽ തടിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു ഏകദേശം അമ്പതോടെടുത്ത പ്രായം തോന്നിക്കും അയാളുടെ കയ്യിൽ അത്യാവശ്യം വലിപ്പം ഉള്ള ഒരു വടിയും ഉണ്ടായിരുന്നു.
കൂട്ടത്തിൽ നിന്നു മുന്നോട്ട് കയറി നിന്ന് അയാൾ ഞങ്ങളോട് കയറി വരാൻ ആഘ്രോശിച്ചു. പേടിച്ചു വിരണ്ട അവന്മാര് രണ്ടും കരയിലേക്ക് കയറി. ചെന്നപാടെ കൂട്ടത്തിലൊരുവൻ അവന്മാരെ തല്ലി അവർ ആള് കൂടുതൽ ഉള്ളതിനാൽ അവന്മാർക്ക് പ്രതിരോധിക്കാനാവുമായിരുന്നില്ല രണ്ടുപേരും നല്ലപോലെ അടിവാങ്ങി.
“പാടത്തു എന്തായിരുന്നെടാ പരിപാടി”
“പെണ്ണുങ്ങൾക്കും പിള്ളേര്ക്കും ഒന്നും വഴിനടക്കാൻ പോലും പറ്റാതെയായി”
“ഒരെണ്ണത്തിനെയും വെറുതെ വിടരുത്” എന്നിങ്ങനെ ഓരോന്നും പറഞ്ഞു ഓരോരുത്തരായി അവന്മാരുടെ നേരെ കയ്യൊങ്ങി.
നേരത്തെ കണ്ട ചേച്ചി പറഞ്ഞിട്ടാണ് ഇവര് വന്നതെന്ന് അപ്പോൾ മനസ്സിലായി എല്ലാം കണ്ടുകൊണ്ട് ഒന്നും ചെയ്യാനാവാതെ ഞാൻ വെള്ളത്തിലിരിക്കുവാണ്.
“ഇങ്ങോട്ട് കേറി വാടി നിന്നെ ഇനി താലപ്പൊലി ആയി വന്നു വിളിക്കണോ?”
കൂട്ടത്തിലെ ചെറുപ്പക്കാരൻ എന്ന് തോന്നിക്കുന്ന ഒരുത്തൻ ഇളിച്ചുകൊണ്ട് പറഞ്ഞു.