ഷംസു വണ്ടിയുടെ സീറ്റ് പൊക്കി, കുപ്പിയും, ഗ്ലാസും, വെള്ളവും എടുത്തു.
രണ്ടാളും ഓരോന്നടിച്ചു.
സത്യം പറഞ്ഞാ ടോണിക്ക് ചെറിയൊരു പിടപ്പുണ്ട്… ലിസിയെപ്പോലെയോ, റംലയെ പോലെയോ ഉള്ള കാട്ട്കുതിരയല്ല നബീസുമ്മ… ഒരു പളുങ്ക് പാത്രം പോലെ കൈകാര്യം ചെയ്യേണ്ടിവരും…
ചിലപ്പോ അവരൊരു കൊടുങ്കാറ്റാവാനും മതി…
രണ്ടായാലും പിടിച്ച് നിൽക്കണേൽ രണ്ടെണ്ണം അടിച്ചാലേ പറ്റൂ… അവൻ കട്ടിക്കൊന്നു കൂടി അടിച്ചു.
“പോയാലോ ടോണിച്ചാ… നേരം കുറേയായി… ഉപ്പയും മക്കളും ഉറങ്ങിക്കാണും… നല്ലതണുപ്പുമുണ്ട്…”
ബാക്കിയുള്ള സാധനം വണ്ടിയിൽ തന്നെ വെച്ച് കൊണ്ട് ഷംസു പറഞ്ഞു.
“ഷംസൂ… ഞാനൊന്ന് കുളിച്ചാലോ… വെള്ളമടിച്ചതല്ലേ… ഇനിയതിന്റെ മണം ഒരു ബുദ്ധിമുട്ടാകണ്ട…”
“അതൊന്നും സാരമില്ല ടോണിച്ചാ…
ഇനി കുളിക്കണേൽ അത് വീട്ടിൽ ചെന്നിട്ടാവാം…”
ഷംസു വണ്ടിയിൽ കയറി സ്റ്റാർട്ടാക്കി.
ടോണി, കറിയാച്ചന്റെ കടയിലേക്കൊന്ന് നോക്കി അവന്റെ പിന്നിൽ കയറി.
കനത്തമൂടൽമഞ്ഞിലൂടെ ഷംസു വണ്ടിയെടുത്തു.
ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് റംല. മുറ്റത്തേക്ക് ഷംസുവിന്റെ വണ്ടി കയറിയതും അവൾ പുറത്തേ ലൈറ്റോഫാക്കി.
“ഉമ്മാ… ഇങ്ങള് ചെന്ന് വാതില് തുറക്ക്… അവരെത്തി.,.”
റംല, അടുത്തിരിക്കുന്ന അമ്മായമ്മയോട് പറഞ്ഞു.
“നീ ചെല്ലെടീ… എനിക്ക് വയ്യ…”
ടോണിയെ കാണാൻ ആർത്തിയോടെ കാത്തിരിക്കുകയാണെങ്കിലും റംലക്കെന്ത് തോന്നും എന്ന് കരുതി നബീസു പറഞ്ഞു.
“അത് വേണ്ട… ഉമ്മ തന്നെ വാതില് തുറന്നാ മതി…”
കസേരയിലിരിക്കുകയായിരുന്ന നബീസൂനെ എണീൽപിച്ച് വാതിലിന് നേരെ തള്ളി റംല..