സച്ചിനും നീരജയും 4 [Trendy]

Posted by

സച്ചിനും നീരജയും 4

Sachinum Neerajayum Part 4 | Author : Trendy

[ Previous Part ] [ www.kkstories.com]


 

അച്ഛൻ പോയതിനു ശേഷം കുറേനേരം ഞാൻ ബാൽക്കണി ിൽ തന്നെ അങ്ങനെ നിന്നു. ഞാനും എൻ്റെ ആനിയുടെ ഓർമകളുമായി.

അന്ന് ഞാനും സൂര്യയും കിച്ചു ഒക്കെ ഡിഗ്രിക്ക് ചേരുന്ന ദിവസം ആയിരുന്നു. പഠിക്കാൻ മിടുക്കൻ ആയതുകൊണ്ടും ദിവസം പോയി വരണം എന്ന് ഒക്കെ ഉള്ള അമ്മയുടെ ആഞ്ജയിൽ ഞങ്ങൾ അച്ഛൻ്റെ മാനേജ്മെൻ്റിൽ ഉള്ള കോളേജിൽ തന്നെ പഠിക്കാൻ കയറി. ആദ്യ ദിവസംതന്നെ റാഗിംഗ് ഉണ്ടാകും എന്ന് അറിയാം എന്നാലും ഞങൾ അത് ഒന്നും വകവെക്കാതെ ആണ് പോയത്.

ബൈക്ക് പേടിയാണ് വണ്ടിയിൽ നിന്ന് വീഴും എന്ന് ഒക്കെ ഉള്ള പേടിക്കൊണ്ട് ബൈക്ക് വാങ്ങിക്കാൻ അമ്മ സമ്മതിച്ചില്ല അതുകൊണ്ട് ഒരു കാർ വാങ്ങി ഒരു വൈറ്റ് ക്രൂസ്. സോൽപ്പം മോഡിഫിക്കേഷൻ ഒക്കെ ചെയ്യാൻ ആണ് ആഗ്രഹം പക്ഷെ സമ്മതിക്കില്ല ഇപ്പൊ വണ്ടി വാങ്ങിയെ അല്ലറി ഉള്ളൂ പയ്യെ അച്ഛനെ സോപ്പ് ഇട്ടു പൈസ വാങ്ങിക്കാം എന്ന് കരുതി.

അങ്ങനെ ആദ്യ ദിവസം ഞങൾ പഠിക്കാൻ പോകുന്ന കോളേജിൽ പൊയി. കാറിൽ നിന്ന് ഇറങ്ങി ഞങ്ങളെ കണ്ടതും ഓരോ ഒരുതന്മാർ നോക്കുന്ന കണ്ടു. ഞങൾ അതു ഒന്നും മൈൻഡ് ആക്കാതെ കേറി ചെന്നപ്പോ
സീനിയേഴ്സ് വിളിച്ചും. ഞങ്ങളും അങ്ങോട്ട് പോയി അവർ പറഞ്ഞ കാര്യം ഒക്കെ ചെയ്തു ഭംഗി ആക്കി ക്ലാസ് ലക്ഷ്യം ആക്കി. ഒരു വിധം ക്ലാസ് ഒക്കെ കണ്ട് പിടിച്ച് ചെന്ന് അങ്ങ് ഇരുന്നതും ടീച്ചർ വന്നു.

ഒരോരുതർ ഒരോരുതർ ആയി അവർടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അങ്ങനെ എൻ്റെ ഊഴം ആയി. ഞാൻ ചെന്നു സംസാരിച്ചു നിന്നപ്പോ ആണ് ഒരു കുട്ടി വന്നു. കണ്ട മാത്രയിൽ തന്നെ എന്തോ ഒരു സ്പാർക്ക് അടിച്ചു അതു നല്ല പോലെ അവന്മാർ കണ്ടു. അങ്ങനെ അവൾ സംസാരിച്ചു. നല്ല ചിരിയോട് അവൾ സംസാരിച്ചു. ആദ്യമായി അവൾടെ പേര് ഞാൻ കേട്ടു ആനി. നല്ല ചിരിയും ഒരു തേജസ് ഉണ്ടായിരുന്നു ആമുഖത്.

Leave a Reply

Your email address will not be published. Required fields are marked *