“അമലേ!” ഹൗസ് ഓണർ ആയിരുന്നു അത്.
പെട്ടെന്നാണ് ആ കാര്യം ഞാൻ ഓർത്തത്. ഞാൻ വീടിനകത്തു കയറിയപ്പോൾ വാതിൽ കുറ്റിയില്ല. ഞാൻ വാതിൽ കുറ്റിയിടാൻ മുറിക്ക് പുറത്തേക്കിറങ്ങി വാതിലനരികിലേക്ക് ഒച്ചയുണ്ടാക്കാതെ നടന്നു. പെട്ടെന്ന് ഓണർ ‘അമലേ!’ എന്ന് വിളിച്ചുകൊണ്ട് വാതിൽ തുറന്നു.
“താനെന്താ ഇവിടെ?”
“ഞാൻ…..അമൽ…..” ഞാൻ വിറച്ചു.
“ഓ അമലിന്റെ പെങ്ങളാണോ? അതാ കണ്ടപ്പോ എവിടെയോ കണ്ടിട്ടുള്ള പോലെ തോന്നിയെ. നിങ്ങളെ കാണാൻ ഒരു പോലെയുണ്ട്. അവന് പെങ്ങൾ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.”
“ആ അതേ!” ഞാൻ ആശ്വാസത്തോടെ പറഞ്ഞു.
“എന്താ പേര്?”
“അമൽ…അമല!”
“എന്താ ഇങ്ങനെ വിയർത്തിരിക്കണേ. ഫാനിടാൻ മേലായിരുന്നോ?” അയാൾ ഫാനിന്റെ സ്വിച്ച് ഇട്ടു. അയാൾ സോഫയിലേക്കിരുന്നു. “അവർ വന്നില്ലേ?”
“ഇല്ല.”
“കുറച്ച് വെള്ളം കിട്ടുവോ?”
ഞാൻ ഒരു സ്റ്റീൽ ഗ്ലാസിൽ വെള്ളം കൊണ്ടുവന്ന് അയാൾക്ക് കൊടുത്തു. ഗ്ലാസ് വാങ്ങിക്കുമ്പോൾ അയാൾ എന്റെ വിരലുകളിൽ തൊട്ടിട്ട് എന്നെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചു. ഞാൻ കൈ പെട്ടെന്ന് വലിച്ചപ്പോൾ ഗ്ലാസ് നിലത്തു വീണു.
“അയ്യോ, സോറി!” അയാൾ പറഞ്ഞു.
ഞാൻ കുനിഞ്ഞു ഗ്ലാസ് എടുത്ത് നിന്നു. പക്ഷേ എന്റെ സാരിത്തുമ്പ് താഴെ വീണു. അയാൾ എന്റെ വയറിലേക്ക് നോക്കി. ഞാൻ പെട്ടെന്ന് തന്നെ തുമ്പ് തിരിച്ചിട്ടു. ഞാൻ തിരിഞ്ഞു നടന്നു. പെട്ടെന്ന് അയാൾ എന്റെ പുറകിൽ വന്ന് കെട്ടിപിടിച്ചു. ഞെട്ടലിൽ ഗ്ലാസ് താഴെ വീണു. ഞാൻ അയാളെ തള്ളിമാറ്റി. അയാൾ എന്റെ കൈയിൽ പിടിച്ചു വലിച്ചു അയാളോട് ചേർത്ത് വെച്ച് എനിക്ക് ചുണ്ടിലൊരുമ്മ തന്നു. ആ ഉമ്മയിൽ ഞാൻ അലിഞ്ഞുപോയി. പെട്ടെന്ന് അയാളുടെ ഫോൺ റിങ് ചെയ്തു. അയാൾ ഉമ്മ വെക്കുന്നത് നിർത്തി. ഫോണിലേക്കു നോക്കി. ഫോൺ കട്ട് ചെയ്തു. വീണ്ടും ഉമ്മ വെക്കാൻ ശ്രമിച്ചു. ഫോൺ പിന്നെയും റിങ് ചെയ്തു.