ഫെംബോയ് അമൽ 2
Femboy Amal Part 2 | Author : Amal
[ Previous Part ] [ www.kkstories.com]
രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ നിവിൻറെയൊപ്പം തുണിയില്ലാതെ കിടക്കുകയായിരുന്നു. ഞാൻ പെട്ടെന്ന് അവിടെ നിന്നും എന്റെ വസ്ത്രങ്ങൾ എടുത്തുകൊണ്ട് എന്റെ റൂമിലേക്ക് ഓടി. ഞാൻ മുറിക്കകത്ത് കയറി വാതിൽ അടച്ചു.
എനിക്ക് തലേ ദിവസത്തെ സംഭവങ്ങൾ ഓർമ്മയിൽ വന്നു. അന്ന് ഞാൻ ജോലിക്ക് പോയില്ല. പിന്നീട് 2 ദിവസത്തേക്ക് നിവിൻ എന്നോട് സാധാരണ പെരുമാറുന്നത് പോലെ തന്നെയാണ് പെരുമാറിയത്. ആ ദിവസത്തെ കാര്യങ്ങൾ അവന് ഓർമയില്ലെന്ന് ഞാൻ കരുതി.
അടുത്ത ദിവസം വൈകുന്നേരം നിവിൻ വരാൻ വൈകി. വന്നപ്പോൾ കൈയിൽ ഒരു ഗിഫ്റ്റ് ബോക്സ് ഉണ്ടായിരുന്നു. അവൻ ഗിഫ്റ്റ് ബോക്സ് എന്റെ നേരെ നീട്ടി.
“ഹാപ്പി ബർത്ഡേ”
“താങ്ക്യൂ, എന്റെ ബർത്ഡേ ഇന്നാണെന്ന് എങ്ങനെ കണ്ടുപിടിച്ചു?” ഞാൻ അവന്റെ കൈയിൽ നിന്ന് ഗിഫ്റ്റ് വാങ്ങി.
“അതൊക്കെ കണ്ടുപിടിച്ചു.” നിവിൻ എന്നെ കണ്ണിറുക്കി കാണിച്ചു.
ഞാൻ ഗിഫ്റ്റ് തുറന്ന് നോക്കി. ഒരു പച്ച സാരിയും സ്ലീവ്ലെസ്സ് ബ്ലൗസും മേക്കപ്പ് സെറ്റും മാലയും വളകളും ഒരു ചെരുപ്പും ആയിരുന്നു അത്. ഞാൻ അത്ഭുതത്തോടെ നിവിന്റെ നേരെ നോക്കി.
“എനിക്ക് വേണ്ടി നിനക്ക് ഒരു പെണ്ണിനെ പോലെ നടന്നൂടെ?”
“പക്ഷേ…”
“നീയും അന്ന് അത് എൻജോയ് ചെയ്തില്ലേ. പിന്നെ നിനക്ക് പെണ്ണുങ്ങളെ പോലെ നടക്കാനും ഇഷ്ടമല്ലേ? ആലോചിച്ചിട്ട് പറഞ്ഞാൽ മതി.”
“അതല്ല, എനിക്ക് സാരി ഉടുക്കാൻ അറിയില്ലല്ലോ!”
“ഹ, ഹ അതാണോ കാര്യം. അത് ഞാൻ പഠിപ്പിക്കാലോ.”