എന്റെ സുൽത്താന 2 [Marin]

Posted by

തന്നെ നിന്ന ഞാൻ കിച്ചണിലേക്ക് ചെന്നു

അവിടെ ഞാൻ കണ്ടത് ഒരു കുപ്പിയിൽ നിന്നും ചേച്ചി എന്തോ വെള്ളം ഗ്ലാസിൽ

ഒഴിക്കുന്നു.പിന്നെ അതിൽ വേറെ ഒരു കുപ്പിയിലെ വെള്ളം ഒഴിച്ച് മിക്സ്‌ ചയ്തു.

പിന്നെ ആ ഗ്ലാസിലെ വെള്ളം പകുതി യോളം ചേച്ചി കുടിച്ചു. ഗ്ലാസ്‌ വെച്ച് ചേച്ചി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെ ആയിരുന്നു. ഒരു ജാള്യതയോടെ ചേച്ചി എന്നെ നോക്കി ചിരിച്ചു.

വാ.. മോളെ..

ചേച്ചി എന്നെ അടുത്തേക്ക് വിളിച്ചു.

ഞാൻ അകത്തേക്ക് കയറി.

വിശപ്പ് ഉണ്ടോ മോൾക്ക്. ചേച്ചി ചോദിച്ചു.

ഞാൻ കഴിച്ചതാ.. ചേച്ചി… ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

അത് സാരല്യ.. നമ്മുക്ക് രണ്ടുപേർക്കും കൂടി ഇത് കഴിക്കാം.. ചേച്ചി പാക്കറ്റ് എടുത്തു തുറന്നു. അതിൽ അമ്മച്ചി രാവിലെ വെച്ച കള്ളപ്പവും, മുട്ടക്കറിയും ആയിരുന്നു. ചേച്ചി അത് ഒരു പ്ലൈറ്റിൽ

ആക്കി. പിന്നെ കുക്കിംഗ്‌ ടേബിൽ വെച്ചു.

ചേച്ചി ഒരു മുട്ട പൊട്ടിച്ചു എന്റെ വായിൽ വെച്ചു തന്നു.

കഴിക്ക്.. ഞാൻ ചവക്കുന്നത് നോക്കി ചേച്ചി പറഞ്ഞു. പിന്നെ അതിലെ ഒരു കഷ്ണം ചേച്ചിയും കഴിച്ചു. പിന്നെ ഗ്ലാസ്സ്‌ എടുത്തു അതിൽ ബാക്കി ഉള്ള ദ്രാവകം കൂടി കുടിച്ചു.

സ്വതവേ വെളുത്തു തുടുത്ത ചേച്ചിയുടെ മുഖം ഒന്ന്കൂടി ചുവന്നു.ചേച്ചി കുപ്പിയിലേ

ദ്രാവകം വീണ്ടും ഗ്ലാസിലേക്ക് പകർന്നു. പഴയ പോലെ മിക്സ്‌ ആക്കി. പിന്നെ കുറച്ചു കുടിച്ചു വെച്ചു. ഞാൻ ചേച്ചിയുടെ

പ്രവൃത്തി സകൂതം നോക്കുന്നത് കണ്ട് ചേച്ചി ചോദിച്ചു.

മോൾക്ക് വേണോ..

എന്താ അത് ചേച്ചി.. ഞാൻ ചോദിച്ചു.

വോഡ്ക.. ഒരു ജൂസ് ആണ്.. ഷീണം പോവും.. ചേച്ചി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *