എന്റെ സുൽത്താന 2
Ente Sulthana Part 2 | Marin
[ Previous Part ] [ www.kkstories.com]
അമ്മച്ചിയും അനിയനും ഒൻപതു
മണിയുടെ ബസിൽ ആണ് പോവുന്നത്. മനസ്സിൽ നിറയെ ചേച്ചി അന്ന് പറഞ്ഞ സർപ്രൈസ് ആയിരുന്നു.
എന്തായിരിക്കും സർപ്രൈസ്. ഗിഫ്റ്റ് ആവുമോ.ഡ്രസ്സ്,അല്ലെങ്കിൽ സ്വീറ്റ്സ് അങ്ങനെ വല്ലതും ആവും. ഏതായാലും ഇന്ന് അറിയാലോ. അതൊ ചേച്ചി മറന്നു പോയി കാണുമോ. ഇടക്ക് ഒന്ന് ഓർമ്മ പെടുത്തേണ്ടത് ആയിരുന്നു.രാവിലെ നേരത്തെ തന്നെ കുളിച്ചു റെഡിയായി.
ഒരു knee length puff sleeve മിഡിയാണ് ആണ് ഞാൻ ധരിച്ചത്.
ഉള്ളിൽ പുതിയ ബ്രായും പാന്റീസും ഇട്ടു. മുടി നന്നായി ചീക്കി. കണ്ണുകൾ എഴുതി ഒരു പൊട്ടും വെച്ചു. മുഖത്തു കുറച്ചു talcum powder ഇട്ട് സ്വയം makeup
ചെയ്തു.
ബ്രേക്ക്ഫസ്റ് ഞങ്ങൾക്ക് തന്നത് പോലെ ചേച്ചിക്കും പാക്ക് ചെയ്തു അമ്മച്ചി.
പിന്നെ തലേദിവസം രാത്രി വെച്ച മട്ടൻ കറിയും ചപ്പാത്തിയും കൂടെ എനിക്കും ചേച്ചിക്കുമായി ഉച്ചഭക്ഷണം വേറെ ഒരു പാക്കറ്റ് എടുത്തു വെച്ചു. എട്ടര ആയപ്പോ
അമ്മച്ചിക്കും അനിയനും ഒപ്പം ബുക്ക് എടുത്ത് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി. ചേച്ചി ഗേറ്റിൽ കാത്തുനിൽകുന്നത് ദൂരെ നിന്നെ ഞാൻ കണ്ടു.
ഞങ്ങൾ അടുത്ത് എത്തിയപ്പോൾ ചേച്ചി ഓടിവന്നു എന്റെ കൈയിൽ പിടിച്ചു.
“മോള് രാവിലെ വല്ലതും കഴിച്ചോ.. അമ്മച്ചി ചോദിച്ചു.
“ഇല്ല ചേച്ചി..എണീറ്റ് കുളിച്ചു കഴിഞ്ഞേ ഉള്ളു.രേഷ്മ ചേച്ചി പറഞ്ഞു.
“എന്നാ ഇനി ഒന്നും വേണ്ട.ഞാൻ കൊണ്ട്
വന്നിട്ട് ഉണ്ട്. ഉച്ചക്ക് ഉള്ളത് കൂടി ഉണ്ട് കേട്ടോ മോളെ. ചൂടാക്കി കഴിച്ചാൽ മതി.