ചേച്ചിയും മിയമോളും ഇറങ്ങി പോയി..ഞാൻ കാർ പോർച്ചിൽ കെറ്റിയിട്ടു..എന്റെ റൂമിൽ ലേക്കും വന്നു ഡോർ ലോക് ചെയ്തു..ഫയൽ എടുത്തു കുരുവിള എന്നാ പേര് റെഡ് മാർക്കാർ കൊണ്ട് വെട്ടി…
ഗോവ…
പ്രകാശ് :കുരുവിള..
ശേഖർ :അമലിനെ കിട്ടിയോ..
പ്രകാശ് :രണ്ട് ദിവസം കഴിഞ്ഞു തിരിക്കും എന്ന് പറഞ്ഞു..ഞാൻ ഒന്നും കൂടെ ട്രൈ ചെയാം..
ശേഖർ :വേണ്ട ജേക്കബിനെ വിളിച്ചു പറ നമ്മൾ ബിസിനസ് വിട്ടുവാണെന്നു..
പ്രകാശ് : പെട്ടന്ന് പറഞ്ഞാൽ…
ശേഖർ: മുന്നമത് ഒരാൾ ഇതിന്റെ ഇടയിൽ കേറിയിട്ടുണ്ട്..അവനെ കണ്ട് പിടിക്കും വരെ ഒന്നും വേണ്ട..ഒരു ഫോട്ടോ നമ്മടെ പയ്യൻ മാരും അയച്ചു തന്നിട്ടുണ്ട്…
ശേഖർ ഫോട്ടോ പ്രകാശിന് കൊടുത്തും…പ്രകാശ് ശേഖരിൻ്റെ റൂമിൽ നിന്നും ഇറങ്ങി..മൊബൈൽ എടുത്തു ഒരു നമ്പർ ഡെൽ ചെയ്തു..
📲പ്രകാശ് :ഹലോ മാർട്ടിന് അല്ലെ..
മാർട്ടിൻ :അതെ..
പ്രകാശ് :ഞാൻ ധനശേഖറിന്റെ പി എ പ്രകാശ് ആണ്..
മാർട്ടിൻ :ഞങ്ങൾ പഴയത് ഓക്കേ വിട്ടു സാറെ,,ഇപ്പോൾ ഫിഷിങ് പരുപാടി ആണ്..
പ്രകാശ് :ഞാൻ ഒരു ഫോട്ടോ നിന്റെ മൊബൈലിൽ അയച്ചിട്ടുണ്ട്.. അറിയുമെങ്കിൽ പറ നിന്റെ അടുത്ത് തന്നെയുണ്ട് ആൾ..
കോൾ കട്ട് ആക്കി വാട്‌സ്ആപ്പ് ഓപ്പൺ ചെയ്‌തു മാർട്ടിൻ അതിലെ ഫോട്ടോ കണ്ട് ഞെട്ടി..
(നിയാസ് ഫോട്ടോ )…
അതെ സമയം ക്രിസ്റ്റോ അവിടെകും കയറി വന്നു..
ക്രിസ്റ്റോ :ചേട്ടാ ഫിജോ ബ്രോ വന്നിരിക്കുന്നു..