ആറാംമത്തെ ഭാഗത്തിലേക്കും കടക്കുന്നു എഴുതി തുടാങ്ങിയത് കൊണ്ട് പുറത്തിയാകാതെ പോകുന്നില്ല.. ഒരു അനേഷണം സ്വഭാവത്തിലൂടെ ആകും ഈ കഥ മുന്നോട്ട് പോകുക..ഇതുവരെയും ഇഷ്ടം ആയെങ്കിൽ അഭിപ്രായം പറയാം…
Obsession with Jenni 6
Author : Liam Durairaj | Previous Part
എന്റെ കാർ ഗേറ്റ് കടന്നപ്പോൾ തന്നെ ജെന്നിമിസ്സ് ഓടി വന്നിരുന്നു…
ഞാൻ ഡോർ തുറന്നു ഇറങ്ങി..മിസ്സിന്റെ മുഖത്തും നല്ല ടെൻഷൻ ഉണ്ടായിരുന്നു…ഞാൻ അടുത്തേക്കും ചെന്നു…
ഫിജോ :എന്നതാ മിസ്സേ പ്രശ്നം..
ജെന്നിമിസ്സ് :എൻ്റെ ആദ്യ ഹൗർ ക്ലാസ്സ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ക്ലസില്ലേ ഒരു കുട്ടി വന്നു തലവേദന എടുക്കുന്നു പറഞ്ഞു തീരും മുമ്പ് താഴെ വീഴാൻ പോയി,, ഞാൻ താങ്ങി പിടിച്ചു പിന്നെ ക്ലാസ്സിൽ തന്നെ ഉള്ള കുട്ടികൾ ഓക്കേ വന്നു വെള്ളം മുഖത്തും ഒഴിച്ച് ആൾ എഴുന്നേറ്റു,, പക്ഷേ ഹോസ്‌പിറ്റലിൽ പോയി കഥ മാറി,,ഷീ ഈസ് പ്രാഗ്ന്ൻ്റെ..
ഫിജോ :ഇതിൽ എൻ്റെ റോൾ എന്താ..
ജെന്നിമിസ്സ് :ഷാരോണിന്റെ പേരാ പറഞ്ഞെ,..
ഫിജോ :നമ്മക് കല്യാണം നടത്തി കെടുകാം,,സിമ്പിൾ കാര്യം..
ജെന്നിമിസ്സ് : രണ്ട് ദിവസം മുമ്പ് അവരും ബ്രേക്ക് അപ്പ് ആയി എന്ന്യൊക്കെ പറയുന്നു..
ഫിജോ :ഈ കൊച്ച് ഇപ്പോൾ എവടെയുണ്ട്..
ജെന്നിമിസ്സ് :ഇവിടെയുണ്ട്..
മിസ്സ് വീടിന്റെ അകത്തേക്കും നടന്നു..ഞാൻ മിസ്സിൻ്റെ പുറകെയും…എന്നോട് ലീവിങ് റൂമിൽ ഇരിക്കാൻ പറഞ്ഞു..മിസ്സിന്റെ റൂമിലേക്ക് കയറി കുറച്ചു കഴിഞ്ഞു ഒരു 22 വയസ് കാണും ഒരു പെണ്ണ്കൊച്ച് കൂടെ ഇറങ്ങി വന്നു…