എൻറെ പെണ്ണ് [Achus]

Posted by

പോയിട്ട് വാ

നീ ഫ്ലാറ്റിൽ ചെന്നിട്ടില്ലേ പോകുന്നുള്ളൂ

ഫ്ലാറ്റിൽ ചെന്നിട്ട് പോകുന്നത്.

ഞാനും വരാം. നിന്നെക്കൊണ്ട് വിടാൻ

എന്നാൽ വാ

ഞങ്ങൾ രണ്ടുപേരും ഒരുമിച്ചാണ് ഒരു ഫ്ലാറ്റിൽ താമസിക്കുന്നത്.
അങ്ങനെ ഞങ്ങൾ കമ്പനിയിൽ നിന്ന് ഇറങ്ങി ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി അവിടെ നിന്ന് നാട്ടിൽ പോകാൻ വേണ്ടി ഒരുങ്ങുന്നു

എപ്പളാ ട്രെയിൻ ഉച്ചയ്ക്ക് ഒരു മണിക്ക്

ആണോ ആണോ എന്നാൽ ഇപ്പോൾ തന്നെ ണം സമയം 11 മണിയായി താമസിച്ച ബ്ലോക്കാവും

ഓക്കേ എന്നാ

ഞങ്ങൾ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കയറാൻ നേരം

ഞാൻ വരാം ആര്യ ഒരു ദിവസം എനിക്ക് തന്റെ നാടും വീടും വീട്ടുകാരെയും എല്ലാവരെയും കാണണം. അഞ്ചുവർഷമായി ഒരുമിച്ച് താമസിക്കുന്നു ഒരു ആത്മാർത്ഥ സുഹൃത്താണ് താൻ

നീ വാ ഒരു ദിവസം.

നോക്കടാ ട്രെയിനിൽ എടുക്കാൻ സമയമായി ഞാൻ ചെന്നിട്ട് വിളിക്കാം

ഓക്കേ ഡാ ബൈ

ഞാൻ എൻറെ സീറ്റ് കണ്ടുപിടിച്ച ഇരുന്നു.

എൻറെ പഴയകാല ഓർമ്മകൾ ഓരോ ന്നായി ഓർത്തെടുക്കുന്നു എന്റെ പഴയ നിമിഷങ്ങൾ സന്തോഷങ്ങളും ദുഃഖങ്ങളും എല്ലാം കടന്നുപോയ ആ നാളുകൾ.

ഇനി നാട്ടിലെ കാര്യങ്ങൾ ഒരുപാട് പറയാനുണ്ട് ഞാൻ തിരിച്ചു വരാം നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് അടിക്കുക കമൻറ് ഇടുക സപ്പോർട്ട് ചെയ്യുക തെറ്റുകൾ ഉണ്ടാവും ക്ഷമിക്കണം. 🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *