അവരും ആര്യ എന്താടോ
എനിക്ക് മാസത്തെ ലീവ് തരാമോ.
എന്താടോ പ്രത്യേകിച്ച്
സാ ർ നാട്ടിലേക്ക് പോണം ആയിരുന്നു
സത്യമാണോ പറയുന്നത് താൻ നാട്ടിലേക്ക് പോകുകയാണോ അഞ്ചുവർഷം ആയില്ലേ ഈ കമ്പനിക്ക് വേണ്ടി സേവനം ചെയ്തിട്ട്.
അതുകൊണ്ടാണ് പോകുന്നത്
അമ്മ വിളിച്ചായിരുന്നു ചേട്ടൻറെ കല്യാണം നിശ്ചയിച്ചു. അതുകൊണ്ടാണ്. എനിക്ക് പോകാൻ താല്പര്യമില്ല അമ്മയ്ക്ക് വേണ്ടി മാത്രം. സാറിന് അറിയാമല്ലോ കാര്യങ്ങളെല്ലാം.
അറിയാ ടോ താൻ നാട്ടിൽ പോകുന്ന കാര്യം ഈ കമ്പനിയിലെ ഒരു കാരൻ ജോലിയാണ് പക്ഷേ താൻ എനിക്ക് ഒരു അനിയനെ പോലെയാണ്. അതുകൊണ്ടാണ് അതുകൊണ്ടാണെന്ന് വരെ തനിക്ക് നല്ലത് പറഞ്ഞു തന്നട്ടേയുള്ളൂ. അതുകൊണ്ട് ഒരു രണ്ടുമാസത്തെ ലീവ് എടുത്തു പയ്യെ നാട്ടിൽ പോയി വന്നാൽ മതി പിന്നെ നമ്മുടെ ഏജൻസിയുടെ കാര്യം അത് വെളിയിൽ ആരും അറിയാൻ പാടില്ല പ്രത്യേകിച്ച് വീട്ടുകാരും താൻ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി.
അറിയാം സാർ എനിക്ക് എല്ലാം അറിയാം ഞാൻ പറയില്ല അതാണല്ലോ നമ്മുടെ നിയമം.
ഓക്കേ ഡാ പൊക്കോ പിന്നെ ഇന്ന് തന്നെ പോവുകയാണോ
അതെ സാർ ഒന്ന് പോണം.
ഓക്കേ ഡാ happy journey
Thank you sir
ഞാൻ ക്യാമ്പിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ എൻറെ കൂട്ടുകാരൻ കാണുന്നു.
വിഷ്ണു: എന്താടാ രാവിലെ തന്നെ എംഡിയുടെ
റൂമിൽ
പ്രത്യേകിച്ച് ഒന്നുമില്ല നാട്ടിലൊന്ന് പോ യാലോ എന്ന ൊരു ആലോചന.
നല്ല കാര്യം എപ്പോളാ പോകുന്നേ.
ഇന്നത്തെ വൈകുന്നേരത്തെ ട്രെയിനിൽ പോണം.
ഇന്ന് തന്നെ പോകുകയാണോ.
പോണം.