ഒരു അറബിക്കഥ [Raju Nandan]

Posted by

വിവാഹത്തിന് മുമ്പും കോളേജ് പഠനകാലത്തും, ശേഖറും അവൻ്റെ രണ്ട് ഉറ്റസുഹൃത്തുക്കളും താനുമായി മറ്റൊരു പെൺകുട്ടിയും തുറന്ന ബന്ധം പുലർത്തിയിരുന്നുവെന്ന് ബാല എന്നോട് പറഞ്ഞു. എന്തെങ്കിലും സ്വകാര്യത കിട്ടുമ്പോഴൊക്കെ അവർ ഒത്തുകൂടുമായിരുന്നു.

നക്സലുകളുടെ ഇടയിൽ ഒരു പഠനത്തിന് പോയപ്പോൾ ബാലയെയും ശേഖറിനെയും നക്‌സലൈറ്റുകൾ കൂടെ താമസിപ്പിച്ചു എന്നും അവിടെ ഒരു കമ്യൂൺ ലൈഫ് ആയിരുന്നു, അവർക്ക് സ്വകാര്യത പാടില്ലായിരുന്നു, ആർക്കും ആരെയും പരിപാടി നടത്താം, പക്ഷെ ഒളിവും മറവും അനുവദിക്കില്ല. അവരുടെ ബ്രെയിൻ വാഷിങ് നിന്നും അവർ ഒരുകണക്കിന് ആണ് രക്ഷപെട്ടതെന്നും അവൾ പറഞ്ഞു.

 

സുനിൽ എന്ന ഒരുത്തൻ ആയിരുന്നു ബാലയെ ആദ്യം പ്രേമിച്ചത് പക്ഷെ അവർ ഫുൾ ടൈം പാർട്ടി ആയി നടന്നു പഠിത്തം എല്ലാം പൊളിഞ്ഞു അതുമല്ല അവൻ വളരെ സെൽഫിഷ് ആൻഡ് പൊസസീവ് ആയിരുന്നു അത് ബാലക്ക് ഇഷ്ടപ്പെട്ടില്ല. ആ പ്രേമം തകരാൻ ആണ് ശേഖറിനെ പ്രേമിച്ചത് അപ്പോൾ തന്നെ ബാലക്ക് ഇഷ്ടം ഉള്ളപ്പോൾ സുനിലിനും അവളിൽ അവകാശം ഉണ്ടെന്നു ബാല ശേഖറിനോട് കണ്ടീഷൻ വച്ചു. സുനിലുമായുള്ള പ്രണയം ഒരിക്കലും തടയില്ലെന്ന വ്യവസ്ഥയിലാണ് അവൾ ശേഖറിനെ വിവാഹം കഴിച്ചത്. അടുത്ത കാലം വരെ അവർ തങ്ങളുടെ ഗ്രൂപ്പ് തുടർന്നു. വിവാഹശേഷം സുനിലിനെ കൂടുതൽ ആക്രമണകാരിയും ക്രൂരനുമായി അവൾ കണ്ടെത്തി. സുനിലിന് വേറെ ഒരു ആദിവാസി പെണ്ണുമായി പ്രേമം ഉണ്ടായിരുന്നു, അവൾ പഠിച്ചിരുന്നില്ല പക്ഷെ ആയുധ പരിശീലനം നേടിയിരുന്നു, അവളുമായി ബാലക്ക് ലെസ്ബിയൻ ബന്ധം ഉണ്ടായി. പക്ഷെ തീവ്രവാദ ഗ്രൂപ്പുമായി അവരെ ചേർക്കാൻ ശ്രമിച്ചപ്പോൾ അവർ പതുക്കെ സുനിലിനെ ഒഴിവാക്കി.ശേഖർ ഉള്ളപ്പോൾ തന്നെ ബാലയുമായി പരസ്യ ലൈംഗിക ബന്ധം സുനിൽ നടത്തുമായിരുന്നു ശേഖർ എതിർപ്പ് പ്രകടിപ്പിച്ചില്ലെങ്കിലും തങ്ങൾ ഒരു നാശത്തിന്റെ പാതയിൽ ആണെന്ന് ബാല പെട്ടെന്ന് മനസ്സിലാക്കി, സുനിൽ ആരോ ഒറ്റിക്കൊടുത്തത് കൊണ്ട് പോലീസ് വെടിയേറ്റു മരിച്ചു അങ്ങിനെ ആണ് അവർ അവിടെ നിന്നും രക്ഷപെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *