അക്ഷയ്മിത്ര 2
Akshyamithra Part 2 | Author : Micky
[ Previous Part ] [ www.kkstories.com]
കമ്പി പ്രെതീക്ഷിച്ച് ഈ കഥ ആരും വായിക്കാൻ നിൽക്കരുത്..
🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍
അക്ഷരതെറ്റുകൾ ഉണ്ടാവും ക്ഷമിക്കുക..
~~~~~~~~~~~~~~~~~~~~~~~~~~~~~~~~
അക്ഷയ്മിത്ര-2
———————-
ഒരു പ്രതിമയെപോലെ അനങ്ങാൻ പറ്റാതെ തറച്ച് നിന്നുപോയ എന്റെ വായിൽ നിന്നും ഞാൻപോലും അറിയാതെ ആ പേര് പുറത്തേക്ക് വീണു..
“മിത്ര”
എന്റെ കണ്ണുകളിലേക്കുതന്നെ തറച്ച് നിൽക്കുന്ന അവളുടെ ആ നോട്ടത്തിലുണ്ടായിരുന്നു എന്നോടുള്ള ദേഷ്യവും.. പകയും.. വെറുപ്പും… എല്ലാം…!
***
→തുടർന്ന് വായിക്കുക↓
**** * * *
8 വർഷങ്ങൾക്കുസേഷം മിത്രയെ വീണ്ടും നേരിൽകണ്ട ആ ഷോക്കിൽ ഒരു ഞെട്ടലോടെ നിന്നിടത്തുതന്നെ തറച്ച് നിന്നുപോയിഞാൻ—– ഒരു ശില കണക്കെ……
““ഇ… ഇവവളെന്ത ഇവിടെ..?”” ഒട്ടും പ്രതീക്ഷിക്കാതെ അനഘയുടെ വീട്ടിൽ മിത്രയെ കണ്ട ഞാൻ ആ ഞെട്ടലിനിടയിലും മനസ്സിലോർത്തു…
എന്നാൽ ആ സമയമത്രയും— സർവ്വവും കത്തിച്ച് ഭസ്മമാക്കുന്ന തരത്തിലെ അവളുടെ കത്തുന്ന നോട്ടം എന്റെ കണ്ണുകളിലേക്കുതന്നെ തറഞ്ഞ് നിന്നിരുന്നു..…. എന്നെ കൊല്ലാനുള്ള ദേഷ്യം അവളുടെ ആ പിടയ്ക്കുന്ന കണ്ണുകളിൽ ഞാനപ്പോൾ കണ്ടു….! അവളുടെ ആ നോട്ടം നേരിടാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല… അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ മനസ്സിലേക്ക് തെളിഞ്ഞുവരുന്നത് ആ ദിവസമാണ്, 8 വർഷം മുൻപുള്ള ആ നശിച്ച ദിവസം…..
^^^ സ്കൂൾ കുട്ടികളുടേയും ടീച്ചേഴ്സിന്റേയും മുന്നിൽ ഒരു ബെഡ്ഷീറ്റുകൊണ്ട് തന്റെ നഗ്നതയെ മറച്ചുപിടിച്ച് നിന്നുകൊണ്ട് വാവിട്ട് കരയുന്ന മിത്രയുടെ ആ മുഖം സ്‌ക്രീനിൽ തെളിഞ്ഞ് കാണുന്നതുപോലെ വീണ്ടുംവീണ്ടും എന്റെ മനസ്സിലേക്ക് വന്നുകൊണ്ടേയിരുന്നു,,, ആ നിമിഷം ഇവിടുന്ന് എങ്ങനെയെങ്കിലുമൊന്ന് പോയാൽമതി എന്നുമാത്രമായിരുന്നു എന്റെ ചിന്തമുഴുവൻ….