ഒരു അറബിക്കഥ [Raju Nandan]

Posted by

“ലവ് ആണേൽ പെട്ടെന്ന് മടുക്കും അത് നിനക്ക് അറിയാമോ ?”

“ഓ പിന്നെ മടുപ്പ്, സാദിക്കിന് എന്നെ മടുത്തെന്നാണ് തോന്നുന്നത് ആ പാണ്ടിയെ ആണ് മനസ്സിൽ, എനിക്ക് പിടി കിട്ടി. ഒരു സിൽക്ക് സ്മിത പോലും”.

“എടീ ഷമീ, എന്നും സാമ്പാറും ചോറും കഴിച്ചാൽ ആർക്കും മടുക്കും എന്നും ഫിഷ് കറീം ചിക്കനും കഴിക്കുന്നവർക്കും ഒരു ദിവസം ചുട്ട മത്തി അതും നാറുന്ന മത്തി കഴിക്കാൻ കൊതി തോന്നും. ഏതു നാഗമടത്തു തമ്പുരാട്ടീടെ ഭർത്താവ് ആയാലും അയാൾ വീട്ടിലെ നാറിയ വേലക്കാരിയുടെ കൂടെ കിടക്കാൻ കൊതിക്കും. ഇതൊക്കെ ജീവിതം ആണ്, ഇടയ്ക്കു ഒരു ചേഞ്ച് ഒക്കെ ആർക്കാണ് ഇഷ്ടമില്ലാത്തത്?”

“സാദിക്ക് , നിങ്ങൾ വേണേൽ ആ സിൽക്ക് സ്മിതേടെ കൂടെ കിടന്നോ കിട്ടുമെങ്കിൽ!!, നാണക്കേട് വരുത്തരുത് , പക്ഷെ എന്നെ ഇതിനൊന്നും കൂട്ട് പിടിക്കേണ്ട. നമ്മുടെ ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ അതിനു ഒരു ബാപ്പ മതി”.

“നീയല്ലേ ഷമീ പറഞ്ഞത് ഇപ്പോൾ കുട്ടികൾ വേണ്ട എന്ന് നീ ഗുളിക കഴിക്കുന്നത് കൊണ്ടല്ലേ നമുക്ക് കുട്ടികൾ ഉണ്ടാകാത്തത് ? എന്റെ കുഴപ്പമാണോ ? ഒരു ചാൻസ് ഒത്തുവന്നാൽ കളയണ്ട എന്നെ ഞാൻ പറയുന്നുള്ളു പുതിയ പ്രോജക്ട് വന്നാൽ ഞാൻ ഇവിടം വിടും പിന്നെ ദുബായ് ആണോ ബഹറിൻ ആണോ ആഫ്രിക്ക ആണോ എന്നൊന്നും അറിയില്ല. ശേഖറും ബാലയും അവർ മലയാളികൾ ഒന്നുമല്ല. ചാൻസ് കിട്ടിയാൽ വിടേണ്ട എന്നെ പറയുന്നുള്ളു”

“സാദിക്ക് , നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് ആണത്തമുള്ള ഒരു ഭർത്താവ് ഭാര്യയെ വേറെ ഒരുത്തൻ ഭോഗിക്കുന്നത് സഹിക്കുമോ? അങ്ങിനെ ചിന്തിക്കുമ്പോൾ തന്നെ വട്ടു കേറി അവളെയോ അവനെയോ വെട്ടിക്കൊല്ലില്ലേ?”.

Leave a Reply

Your email address will not be published. Required fields are marked *