റൂമിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതോടെ ആരോ കുളിക്കുന്നതാണെന്നു അവനു മനസിലായി.
വേറെ ആര് ആ പണ്ടാരം ആവും..
മനസ്സിൽ നിരഞ്ജനയെ തെറി പറഞ്ഞുകൊണ്ട് ഹിരൺ കട്ടിലിലേക്ക് ചെന്നിരുന്നു. ഒഴിഞ്ഞ കട്ടിൽ കണ്ടതോടെ ഹിരണിന്റെ നഷ്ടപെട്ട ഉറക്കം കൂടുതൽ കരുത്തോടെ തിരിച്ചു വന്നതും കട്ടിലിലേക്ക് കയറി വിസ്തരിച്ചു കിടന്നു.. വരാൻ പോകുന്ന കൊടുങ്കാറ്റിനു മുന്നേ ഉള്ള ശാന്തമായ നിദ്രയിലേക്ക് അവൻ വഴുതി വീണു…
തുടരും
കർണ്ണൻ