♥️അവിരാമം♥️ 4 [കർണ്ണൻ]

Posted by

നാണമില്ലാത്തവൻ… ശത്രുവിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ചെറ്റ….

വേറെ ആരും അല്ല സ്വന്തം മനസ് തന്നെ അവനോടു പറഞ്ഞതാണ്..

നീ നോക്കെടാ മോനെ… ഇതൊക്കെ വല്ലപ്പോഴും ദൈവമായിട്ട് കൊണ്ട് തരുന്ന അവസരം ആണ്…

ഇതും ആ നാറി തന്നെ പറഞ്ഞതാണ്.. സ്വന്തം മനസ്..

എവിടേലും ഒരിടത്തു ഉറച്ചു നോക്കെടാ പട്ടി..

അത് ഹിരൺ പറഞ്ഞതാണ് സ്വന്തം മനസ്സിനോട്..

നോക്കെടാ എന്നും നോക്കരുതെടാ എന്നും മനസിന്റെ പാതി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചടി പറഞ്ഞപ്പോൾ ഒരു അല്പം മുൻ‌തൂക്കം നീ നോക്കെടാ മോനെ എന്നതിന് തന്നെ ആയിരുന്നു.

ഹിരൺ വീണ്ടും ആ മാദക സൗന്ദര്യത്തെ ചൂഴ്ന്നു നോക്കി.

മുടിയുടെ കെട്ടു അഴിഞ്ഞു പാറിപറന്നു കിടക്കുന്നു. കണ്പോളകളിൽ ഉറക്കത്തിന്റെ ക്ഷീണം നന്നേ കാണാൻ ഉണ്ടായിരുന്നു എങ്കിലും അത് അവളുടെ ഭംഗി കൂട്ടിയതല്ലാതെ ഒരു തരി പോലും കുറച്ചില്ല. നെറ്റിയിലെ സിന്ദൂരവും കണ്ണിൽ എഴുതിയ മാഷികളും ഒക്കെ യഥാ സ്ഥാനം തെറ്റി അനുസരണ ഇല്ലാത്ത വിധം പടർന്നു പോയിരിക്കുന്നു. നന്നേ ചെറുതായിരിക്കുന്ന മൂക്കും പുറത്തേയ്ക്ക് അല്പം കലർന്ന പിംഗ് നിറത്തിലുള്ള കുഞ്ഞു ചുണ്ടുകളും മാത്രമായിരുന്നില്ല മേൽചുണ്ടിന് മുകളിലെ അല്പം നിറം വന്നിട്ടുള്ള പൊടി രോമങ്ങലും താടി തുമ്പിലെ കുഞ്ഞു മറുകും എല്ലാം അവളിലെ സൗന്ദര്യത്തെ വിളിച്ചോതുന്നതായിരുന്നു.

താഴേക്കു നോട്ടമെറിഞ്ഞ ഹിരണിന്റെ കണ്ണുകൾ കൂടുതൽ തിളകത്തോടെ വിടർന്നു നിന്നു.

സാരി തലപ്പ് പൂർണ്ണമായും മാറിൽ നിന്നും അഴിഞ്ഞു കിടന്നിരുന്നതിനാൽ അവളുടെ ഇരു മാർക്കുടങ്ങളും മുകളിലേക്കു പൊരിന് എന്ന പോലെ കൂർത്തു നില്കുന്നു. ഇറുകിയ ബ്ലൗസിനാണോ അതോ അവയ്ക്കിടയിൽ നിന്നും പുറത്തേയ്ക്ക് ചാടി കിടക്കുന്ന മുലച്ചാലിനാണോ ചന്ദനത്തിന്റെ നിറം എന്ന് തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല. വെളുത്ത ബ്രായുടെ സ്ട്രാപ്പിൽ ഒന്ന് അവളുടെ തോളിൽ നിന്നും അവനെ നോക്കി പല്ലിളിയ്ക്കുന്നത് പോലെ അവനു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *