വധു is a ദേവത 46 [Doli]

Posted by

വധു is a ദേവത 46

Vadhu Is Devatha Part 46  | Author : Doli

[Previous Part] [www.kkstories.com]


 

അമ്മു, സൂര്യ, ശ്രീ ജാനു നാലാള് shopping mall വിട്ട് വീട്ടിലേക്ക് പോയി…

അവടെ ഭദ്രൻ മാമടെ കാർ കെടപ്പുണ്ട്

അമ്മു ശരം പോലെ ഉള്ളിലേക്ക് കേറി

പപ്പ : ആ വന്നല്ലോ darling…

അമ്മു : 😊

പപ്പ : ചിരിക്ക് ഒരു പവർ ഇല്ലല്ലോ

അമ്മു തല താത്തി നാക്ക് കടിച്ച് ചിരിച്ചു…

പപ്പ : അതാണ്

പെട്ടെന്ന് ഉള്ളിന്ന് ഭദ്രമാമ തല തോർത്തിക്കൊണ്ട് എറങ്ങി വന്നു

ഭദ്രമ്മാമ : ഹലോൺ… 😊

അമ്മു : ആ ഹായ്…. 😃

ഭദ്രമ്മാമ : ഇതാര് അറിയോ

അമ്മു : ഓ 😊

അപ്പഴേക്കും അമ്മയും നന്ദിനി അമ്മായിയും അടുക്കളയിൽ നിന്ന് വന്നു…
അമ്മ അവളെ നോക്കി ചിരിച്ചു

അമ്മു അമ്മടെ നേരെ നടന്ന് പോയി

നന്ദിനി അമ്മായി അവളെ കൈക്ക് പിടിച്ച് നിർത്തി

അമ്മു : സുഖല്ലേ ആന്റി

നന്ദ അമ്മായി : ഓ എന്നാലും താൻ ഹണിമൂൺ ആഘോഷിക്കാൻ വന്നിട്ട് വീട്ടിലോട്ട് വന്നില്ലല്ലോ

അമ്മു : അമ്മായി അത്… അവരൊക്കെ

നന്ദിനി അമ്മായി : ആഹ് മതി മതി അവൻ പറഞ്ഞു…

അമ്മു : 😊

അമ്മ : ഡീ നീ അവടെ പോയി ഇരിക്ക് ഞാൻ പോയി ചായ എടുത്തോണ്ട് വരാ

അമ്മ നന്ദിനി അമ്മായിയോട് പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു…

അമ്മയും അമ്മുവും കൂടെ അടുക്കളയിലേക്ക് പോയി

അമ്മ അവളെ നോക്കി നിന്നു..

അമ്മു തിരിച്ചും

അമ്മ : 🙄 എന്താ 😌

അമ്മു ചാടി അമ്മടെ മേലേക്ക് കേറും പോലെ പൊത്തിപ്പിടിച്ചു

അമ്മു അമ്മടെ തോളിൽ മൊഖം അമർത്തി അലറി കരഞ്ഞു

അമ്മ : ഏയ്‌ ബൊമ്മക്കുട്ടി കരയാതെ ടാ…

അമ്മ അവക്ക് തട്ടിക്കൊടുത്ത് ചിരിച്ചോണ്ട് നിന്നു…

Leave a Reply

Your email address will not be published. Required fields are marked *