ചന്തു : ശെരിയാ bro ഒക്കെ old ആണ് അപ്പൊ okey man കാണാ…
ഞാൻ : yaah 🫂
ചന്തു : സൂര്യ വണ്ടി ഞാൻ എടുക്കട്ടേ
ചേട്ടൻ : ഉം
അവൻ കീ വാങ്ങി എനിക്ക് ഒന്നൂടെ കൈ തന്ന് വണ്ടിക്ക് നേരെ പോയ്
ഞാൻ : nice car actually
ചന്തു : സ്ത്രീധനം
ചേട്ടൻ : പോടാ പോടാ 😂
ഞാൻ : 😂
ചേട്ടൻ : ജെസ്സുന്റെ father എനിക്ക് gift തന്നതാ
ഞാൻ : ശെന്റെ മോനെ അടിപൊളി
ചേട്ടൻ : engagement നടന്നപ്പോ
ഞാൻ : ആലപ്പി വണ്ടി
ചേട്ടൻ : അതൊരു വല്യ കഥ ആണ് പിന്നേ പറയാ
ഞാൻ : okey bro കാണാ 😊
ചേട്ടൻ : അതേ പപ്പ പറഞ്ഞു താനാ അമ്മായിടെ smile medic എന്ന്
ഞാൻ : ജീവിതം മൂഞ്ഞായിലും counter അടിക്കാൻ കഴിവുണ്ട് അത്ര അന്നേ 😂
ചേട്ടൻ : ഏയ് എനിക്ക് കാര്യം ഒക്കെ ഒരു outline അറിയാ അവള് പാവം ആണ് ഡോ
ഞാൻ : ആഹ് 😊
ചേട്ടൻ : പപ്പാ ഞാൻ പോവാ
അപ്പഴാ ഞാൻ കണ്ടത് പപ്പ പിന്നി നിക്കുന്നു…
ഞാൻ : 😊
അവര് പോയതും ഞാൻ അകത്തേക്ക് കേറി
പപ്പ : volvo കിട്ടാത്ത സങ്കടം ഇണ്ടോ
ഞാൻ അങ്ങനെ നിന്ന് സൈഡിലേക്ക് നോക്കി
പപ്പ : ഒന്നൂല്ല
ഞാൻ : ഉം… 🙄
പപ്പ : ചേട്ടന്റെ കാർ എന്ത് വെല വരും
ഞാൻ : അറിയില്ല
പപ്പ : എന്നാലെ ഞാൻ ഒരു ജോലിക്ക് ഒക്കെ പോയിട്ട് വാങ്ങിത്തരാട്ടോ
ഞാൻ : ചുമ്മാ ഒന്ന് വന്നെ നീ, വട്ടാണോ നിനക്ക്
പപ്പ : ഇല്ല you deserve something big
അവള് ഡോർ ലോക്കാക്കി തിരിഞ്ഞു
ഞാൻ : എന്താണ് ചേട്ടൻ വല്ലതും പറഞ്ഞോ എന്നെ
പപ്പ : ഇല്ല 🥹
ഞാൻ : കരയല്ലേ വന്നെ ഒന്ന്
പപ്പ : അമ്മാമ ഒരുപാട് വീട്ടില് ബഹളം വച്ചൂന്ന്
ഞാൻ : ഏത് അമ്മാമ, ഓ പുള്ളിടെ അച്ഛൻ
പപ്പ : കിച്ചു കാരണം കുടുംബത്തോടെ നാണക്കേടായി കല്യാണം വിളിക്കാൻ ഒക്കെ പോവുമ്പോ എല്ലാരും ചോദിക്കാ വർഷടെ മോൻ എന്താ കൊഴപ്പം അങ്ങനെ ഇങ്ങനെ പറഞ്ഞ് ആകെ കച്ചറ ആയി ഇപ്പൊ