ഞരമ്പൻ ഫ്രണ്ട് 1 [ക്യാപ്റ്റൻ മാർവെൽ]

Posted by

ഞാൻ :ആര് നീതു ചേച്ചി ആണോ….

 

മാർട്ടിൻ :ഏയ്യ് ആ ചരക്കല്ല… നിന്റെ വല്യച്ഛന്റെ മോള് ഇല്ലേ ശാലിനി അവളെ…..

 

ഞാൻ :ആ ഇന്നലെ വീട്ടിൽ വന്നിട്ടുണ്ട്….ആശേച്ചിയേ പെണ്ണ് കാണാൻ ഒരു കൂട്ടർ നാളെ വരുന്നുണ്ട്….

 

മാർട്ടിൻ :ഓഹോ… അപ്പോൾ ആ ചരക്കിനെ കല്യാണം ഒക്കെ ആയോ….

 

ഞാൻ :ഏയ്യ് പെണ്ണ് കാണാൻ വരുന്നുള്ളു ഡാ….

 

മാർട്ടിൻ :ഹ്മ്മ്… വേഗം ഒന്നും കല്യാണം നടക്കാതെ ഇരുന്നാൽ മതി ആയിരുന്നു….

 

ഞാൻ :അതെന്താ ഡാ…..

 

മാർട്ടിൻ :ഈ നാട്ടിൽ ഒരു സീനും കിട്ടാത്തത് അവളുടെ ആണ്……

 

ഞാൻ :ഒന്ന് പോടാ…. എപ്പോഴും ഇത് തന്നെ ആലോചിച്ചു നടന്നോളോ…..

 

ചെറിയ ദേഷ്യം കലർന്ന രീതിയിൽ ഞാൻ അവനോടു പറഞ്ഞു…. ഞാൻ അതൊക്കെ രഹസ്യമായി ആസ്വദിക്കുന്നുണ്ട് എന്ന് വേറെ ആർക്കും അറിയില്ല…. ഇനി ഇവനോട് തന്നെ പറഞ്ഞാൽ അപ്പോൾ തന്നെ അവരോട് പറഞ്ഞു എന്നെ വീട്ടിൽ കേറ്റാൻ കൊള്ളാത്തവൻ ആകും… അതിനാൽ ഞാൻ ഇത് വരെ ആരോടും പറഞ്ഞിട്ടില്ല….അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തു എത്തി…. അത്യാവശ്യം വലിയൊരു റെസ്റ്റോറന്റ് ആണ്….അവിടെ നിന്നും ഫുഡ്‌ കഴിച്ചു…. നല്ല രുചി ഉണ്ടായിരുന്നു….ബില്ല് ഏതാണ്ട് 1500/- അടുത്ത് വന്നു…. മാർട്ടിൻ തന്നെ ആണ് ക്യാഷ് കൊടുത്തത്….അവിടെ നിന്നും ഇറങ്ങിയപ്പോൾ ഒരു 10 മണി ആയിക്കാണും….വീട്ടിൽ കേറുമ്പോ 11.30 കഴിയും ചിലപ്പോൾ 12 എല്ലാം ആകും അത് വരെ അവിടെ ഇരുന്നു സംസാരിച്ചും കളിയാക്കിയും ഒക്കെ ഇരിക്കും….അങ്ങനെ ഞങ്ങൾ തിരിച്ചു ഇരിപ്പീഡത്തിലേക്ക് എത്തി…. വരുന്ന വഴി 5 കുപ്പി ബീറും വാങ്ങി….കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചു ഇരുന്നു… എന്നാലും കുറച്ചു കഴിയുമ്പോ അവൻ അവരാതം പറച്ചിൽ തുടങ്ങും….

Leave a Reply

Your email address will not be published. Required fields are marked *