ഭാര്യയുടെ അനിയത്തിമ്മാർ
Bharyayude Aniyathimaar | Author : Thorappan Kochunni
ഇതൊരു ചെറു കഥയാണ്.. താല്പര്യം ഉള്ളവർ വായിച്ചു അപിപ്രായം പറയുക..! കഥ ഇഷ്ട്ടപെട്ടെങ്കിൽ LIKE ചെയുക….🎭
വിവാഹം കഴിഞ്ഞാൽ ഭാര്യവീട്ടിൽ താമസിക്കുന്നത് ഞങ്ങളുടെ നാട്ടിൽ വിശേഷ സംഭവമൊന്നുമല്ല. ദത്ത് നിൽക്കുക എന്ന ഓമനപ്പേരിലാണ് അത് അറിയപ്പെടുക.
ഞാൻ വിവാഹം കഴിച്ചതാണെങ്കിൽ ആണുങ്ങളാരും ഇല്ലാത്ത വീട്ടിൽനിന്നും. അമ്മയും മൂന്ന് പെൺമക്കളും മാത്രമുള്ള സമ്പന്നമായ തറവാട്ടിൽ ദത്തു നിൽക്കാൻ എനിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല.
എന്റെ വീട്ടിൽ ചേട്ടനും ഇളയ സഹോദരനും സഹോദരിമാരുമൊക്കെയുണ്ട്. അത് കൊണ്ട് തന്നെ ഞാൻ വീട്ടിൽ ഇല്ലെന്ന് വെച്ച് ഒരു ബുദ്ധിമുട്ടും വരില്ലതാനും.
ഭാര്യ വീട്ടിൽ എനിക്ക് നല്ല അംഗീകാരം കിട്ടി. എന്തും ഞാൻ തീരുമാനിക്കുന്നത് പോലെ മാത്രമായി. എന്റെ വാക്കിന് അത്രകണ്ട് വിലയാണവർ തന്നത്.
സുന്ദരിയായ ഭാര്യയെക്കാൾ ചരക്കുകളായ അവളുടെ അനിയത്തിമാരെ, കുറച്ചുനാൾ മുന്നേ വരെ സ്വന്തം അനിയത്തിമാരായെ ഞാൻ കണ്ടിരുന്നുള്ളൂ. രമയും രാജിയുമായിരുന്നു എൻ്റെ ഭാര്യ കൃഷ്ണയുടെ അനിയത്തിമാർ.
ഭാര്യയുടെ നേരെ താഴെയുള്ള അനിയത്തി രമയുടെ കല്ല്യാണം ഉറപ്പിച്ചു. പയ്യന് ദുബായിയിലാണ് ജോലി. അവൻ ലീവിൽ വന്ന അന്ന് മുതൽ തുടങ്ങിയ പെണ്ണ് കാണലാണ്. അവന്റെ ലീവ് കഴിയുന്നതിന് ഒരാഴ്ച മുന്നേയാണ് ഭാര്യയുടെ അതിയത്തിയെ അവൻ കാണാൻ വരുന്നത്.. അന്ന് പെണ്ണിനെ കാണുന്നതിന് മുന്നേതന്നെ നമുക്കിതങ്ങ് ഉറപ്പിക്കാം എന്ന് പയ്യൻ പറയുന്നത് കേട്ടപ്പഴേ അവന്റെ ലക്ഷ്യം പണമാണെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.