എൻ തോഴി💗 1 [വവ്വാൽ മനുഷൻ]

Posted by

രണ്ടാമത് അനിയത്തിയാണ് ശാന്ത .ഭർത്താവ് – സുദർഷനൽ , വില്ലെജ് ഓഫിസ്സർ ആണ് .
മക്കൾ ,ഒന്നാമത്തതും അവസ്സാനത്തതും- ദിവ്യ കൃഷ്ണൻ (എന്റെ ചങ്ക്) കല്യാണം കഴിഞ്ഞു രണ്ട് പിളെരും ഒണ്ട്.

മൂന്നാമത്ത അനിയൻ -രാമചന്ദ്രൻ (അച്ഛന്റെ മൂന്ന് വയസ്സിനു മൂത്തതാണ് )
ഭാര്യ – അശ്വതി
മക്കൾ ഒന്നാമത്തത് – അരുണിമ കൃഷ്ണൻ
(എന്റെ അഞ്ച് വയസ്സിനു മൂത്തത്.)
രണ്ടാമത്തത് – അമൃത കൃഷ്ണൻ (എന്റെ അതെ പ്രായം )
……………………………………………………………
ഡ്രൈവ് ചെയ്യുന്നിടയ്ക്ക് അച്ഛൻ പറഞ്ഞു,
“”രാമചന്ദ്രൻ മാമൻ (മൂന്ന് വയസ്സ് മൂത്തത് ആണെങ്കിലും അച്ഛൻ മാമാ എന്നെ വിളിക്കുകയുളളു.) വിളിച്ചിരുന്നു അവർ വെെകിട്ടെ വരുകയുളളു എന്ന് .

അമ്മ – ” ഹാ, എത്ര വർഷം ആയി അവരെയോക്കെ കണ്ടിട്ട്. അമ്മുനെ (അമൃത)
കണ്ടിട്ട് എത്ര നാൾ ആയി .”

ശരിക്കും ഇവരെ സംഭാക്ഷണം കെട്ട് ഞാൻ ബാക്ക് സീട്ടിൽ ഉറക്കം നടിച്ച് ഇരുപ്പുണ്ടായിരുന്നു.

ശരിയാ അമ്മുനെ കണ്ടിട്ട് എത്ര വർഷം ആയി .
അവസ്സാനമായി അവളെ കണ്ടത് ഞാൻ ഏഴിൽ പഠിക്കുമ്പോൾ എന്തോ ആണ് .

ച്ചെ”…. ഞാൻ എന്തോക്കയാ ഈ ചിന്തിക്കുന്നെ; വകയിൽ എന്റെ ആന്റിയാണ് അവൾ !!!
എന്നാലും എന്റെ അതെ പ്രായം അല്ലെ അപ്പോ അതോക്കെ കുഴപ്പം ഉണ്ടോ!!
“ഇനി അവൾക്ക് എന്നെ കാണുമ്പോൾ മനസ്സിലായിലെങ്കിലോ ” ഹാ എന്തെലും ആവട്ടെ “.!!

:– “””അതുവരെ മാളുന്റെ കല്യാണത്തിനു കൂടാൻ ഒരു താൽപര്യം ഇല്ലായിരുന്നു (അമ്മുന്റെ പെര് കെൾക്കുന്ന വരെ)😁

💠💠💠 💠

Leave a Reply

Your email address will not be published. Required fields are marked *