എൻ തോഴി💗 1
En Thozhi Part 1 | Author : Vavval Manushyan
ഇത് ഒരു പുതിയ എഴുത്തുകാരന്റെ ആദ്യത്തെ കുത്തി വരയാണ്.
ഇഷ്ട്ടപ്പെട്ടാൽ comment ഇടണെ .
“ഡാ എഴിച്ച് വീട്ടിൽ പോടാ ” എന്ന് അരോ പറഞ്ഞപോൾ ആണ് സ്വപ്നത്തിൽ നിന്ന് ഈ ഞാൻ ഉറക്കമുണർന്ന് .
“ശെ! നല്ല സ്വപ്നം ആയിരുന്ന് ” എന്ന് സ്വയം മനസ്സിൽ പറഞ്ഞുകൊണ്ട് എണീക്കാൻ നോക്കി പക്ഷെ പറ്റണില്ല .
ദൈവമെ സ്വപ്നത്തിൽ Grill ചെയ്ത് കഴിച്ച പെരുമ്പാപ് ആണോ .
എന്തേോ വെളളം പോലത്തെ ദരാവകം മുകളിൽ നിന്ന് വീഴുന്നത് കണ്ടത്.എന്തോ മുരളുന്ന ശബ്ദവും കെൾക്കുന്നുണ്ട്.
ഞാൻ ചുറ്റും നോക്കി.അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് . ഞാൻ ഇപ്പോ ക്ലബിൽ ആണ്.
എന്റെ പുറത്ത് കിടക്കുന്നത് അഭിയാണ്.
“മെെരൻ ” എന്ന് സ്വയം പറഞ്ഞുകോണ്ട് വീണ്ടും എണീക്കാൻ ഒരു ശ്രമം നടത്തി , പക്ഷെ പരാജയം ആയിരുന്നു ഭലം .
പിന്നെ എങ്ങനെയോക്കയോ എണീറ്റ് ഒന്ന് നിവർന്നപ്പോൾ തന്നെ ഞാൻ ഇരുന്നുപോയി.
“” തടിയൻ “”
ഇന്നലെ ഏത് ചാത്തൻ സാധനമാന്തോ അടിച്ചത്.
പിന്നെ ഞാൻ ഫോൺ എടുത്ത് സമയം നോക്കി. “11.30 “.
ഞാൻ പിന്നെ അഭിയെ വിളിച്ച് എണീപ്പിക്കാൻ നോക്കി , എവിടന്ന് അവൻ ചുണ്ട് കോണ്ട് ഒരു പ്രയോഗം കാണിച്ചിട്ട് വീണ്ടും കണ്ണടച്ചു.
പിന്നെ ഒന്നും നോക്കിയില്ല അവന്റെ കുണ്ടി നോക്കി തന്നെ ഒരു തോഴി കോടുത്തു.
ഒരു അലറലോടെ അവൻ എണീറ്റ് എന്റെ തന്തയ്ക്ക് വിളിച്ച് അവൻ അവന്റെ ഷർട്ടിന്റെ ബട്ടൻസ് ഇട്ടു .
അത് കണ്ട് ഞാൻ ഒരു സംശയഭാവെന
അവനെ നോക്കി.
അത് കണ്ടിട്ട് എന്നവണ്ണം അവൻ:-