ചെട്ടൻ – അനുരാജ് കൃഷ്ണ. എന്നെക്കാൾ ഏഴ് വയസ്സിനു മൂത്തത് ആണ് .
പുളളി ഒരു ഡോക്ടർ ആണ് . പിന്നെ ചെട്ടന്റെ കല്യാണം ഒക്കെ കഴിഞ്ഞു കെട്ടോ.
ചെട്ടത്തി – അമെയ അനുരാജ് . ഇവരും ഒരു ഡോക്ടർ ആണ് . ഇവർക്ക് എന്നോട് ഒരു അകൽച്ച യുണ്ട് !, . ഇവർക്ക് രണ്ടു പെർക്കും ഒരു രണ്ട് വയസ്സായ മോളും ഒണ്ട് !. അനാമൃത അനുരാജ് .എന്റെ സ്വന്തം മുട്ട പപ്സ് .
ചെട്ടനും ചെട്ടത്തിയും മോളും ചെട്ടൻ വെച്ച വെറെ ഒരു വീട്ടിലാണ് താമസ്സം!. കാരണം ചെട്ടനും ചെട്ടത്തിയുടെയും ഹോസ്പിറ്റൽ ദൂരെ ആയതു കോണ്ട് ആണ് !!!.
ഇപ്പോ ആവർ എല്ലാവരും ഇവിടെ വീട്ടിൽ ഒണ്ട് !!. എല്ലാവരും എന്ന് പറയുമ്പോൾ : ചെട്ടൻ ,ചെട്ടത്തി, മോൾ,ചെട്ടത്തിടെ അച്ഛൻ, ചെട്ടത്തിടെ അമ്മ, സഹോദരൻ പിന്നെ അയാളുടെ കുടുമ്പവും “!!
ഇവരോക്കെ ഓണം ആഘോഷിക്കാൻ ആണ് വീട്ടിൽ നിന്നത്.!!!
ഇതിപ്പോ ഓണവും കഴിഞ്ഞ് ഇപ്പോ ദാ ക്രിസ്സ്മസ് വരാനായപ്പോൾ ആണ് നല്ല ബോധം വന്നത്, ഇപ്പഴാ അവർ ഇവിടെന്ന് പോയത്.
[< ഇവരോക്കെ കാരണം എനിക്ക് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു!!..>]
ഒളളത് പറയാല്ലോ ഞാൻ ഒന്ന് പുറത്ത് പോയാൽ എന്നെ കുറിച്ച് എന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാത്ത ആദിയും വെപ്രാളവും ആണ് ചെട്ടത്തിയുടെ കുടുമ്പക്കാർക്ക് !!.
[< Nb: ചെട്ടത്തി ഇതിൽ ഒന്നും പെടില്ലാട്ടോ!>]
പ്രത്തെകിച്ച് എന്റെ കൂട്ടുക്കാരെ അവർക്ക് കണ്ടുകൂടാ!…
കൂട്ടുക്കാരെ പറ്റി പറഞ്ഞപ്പഴാ ഞാൻ ഇനിയെന്റെ ചങ്ങായിമാരെ പറ്റിപ്പറയാം. വെറും ചങ്ങായിമാര് അല്ല മുഞ്ചി തെറ്റി ഇരുന്നപ്പോൾ കിട്ടിയ ചങ്ങായിമാര്. !!