അല്പനേരം കടന്നു പോയി
അർജുൻ : എന്താ എന്റെ മുഖത്ത് എന്തെങ്കിലും ഇരിപ്പുണ്ടോ
അമ്മു : എന്താ അങ്ങനെ ചോദിച്ചേ
അർജുൻ : അല്ല നിന്റെ നോട്ടം അങ്ങനെയാണല്ലോ എന്നെ ഇതിന് മുൻപ് കണ്ടിട്ടില്ലേ
അമ്മു : അജു നീ ഭയങ്കര സുന്ദരനാ ❤
അർജുൻ : ദേ നീ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ
അമ്മു : വിളിച്ചാൽ എന്ത് ചെയ്യും
ഇത്രയും പറഞ്ഞു സീറ്റ് ബെൽറ്റ് ഊരിയ ശേഷം അമ്മു അർജുന്റെ മേലേക്ക് കയറി അവന് അഭിമുഖമായി ഇരുന്നു
അർജുൻ : അമ്മു പോയി സീറ്റിൽ ഇരിക്ക്
എന്നാൽ പെട്ടെന്ന് തന്നെ അമ്മു അർജുന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ച ശേഷം അവ നുണഞ്ഞു
അർജുൻ വേഗം തന്നെ അവളിൽ നിന്നും ചുണ്ട് വേർപെടുത്തി
അർജുൻ : അമ്മു ഇത് റോഡാണ് കേട്ടോ
അമ്മു : സാരമില്ല മഴയല്ലേ ആരും കാണില്ല
അമ്മു വീണ്ടും അവന്റെ ചുണ്ട് ചപ്പി
അല്പനേരത്തെ ചുംബനത്തിന് ശേഷം അവൾ അവനെ വിട്ടു മാറി
അർജുൻ : അതെ എനിക്ക് ഈ ചുണ്ട് കൊണ്ട് വേറെയും ആവശ്യങ്ങൾ ഉള്ളതാ അങ്ങ് കടിച്ചു പറിക്കുവല്ലേ
അമ്മു : അതെ ഇന്നലെ രാത്രി എന്നോട് ചെയ്തതോന്നും ഞാൻ മറന്നിട്ടില്ല ഡർട്ടി മൈൻഡഡ് അജു ഹും….
അർജുൻ : ദേ അമ്മു….
അമ്മു : ദാ മഴ കുറഞ്ഞു വണ്ടി എടുക്ക്
ഇത് കേട്ട അർജുൻ വണ്ടി മുന്നോട്ട് എടുത്തു
രാത്രി ഒരു 8 മണിയോട് കൂടി അവർ മൂന്നാറുള്ള ഒരു റിസോർട്ടിന് മുന്നിൽ എത്തി
അമ്മു : ഇതാണോ
അർജുൻ : അതെ വാ ഇറങ്ങ്