തുടരും…
ഓരോ പാർട്ട് കഴിയുംതോറും ലൈക്‌സ് കുറഞ്ഞു വരുന്നു സ്റ്റോറി ബോറിങ് ആവുന്നെന്ന് തോന്നുന്നു എന്തായാലും ഞാൻ പെട്ടെന്ന് നിർത്താം ശേഷം വേറെ കഥ തുടങ്ങാം എന്റെ കയ്യിൽ കുറച്ച് കഥകൾ ഉണ്ട് പിന്നെ നിങ്ങൾക്ക് എന്തെങ്കിലും തീമിൽ കഥ വേണമെങ്കിൽ കമെന്റ് ചെയ്യുക കുറച്ച് നാൾ ഞാൻ ആക്റ്റീവ് ആയി തന്നെ ഉണ്ടാകും 💙💙