ഷോപ്പിംഗിന് ഇത്ര നടന്നിട്ടും അമ്മക്കു ക്ഷീണമൊന്നുമില്ലേ……പോയി കിടന്നുറങ്ങമ്മേ…….കുക്കുംബറും മാങ്ങയും ആപ്പിളും എല്ലാം അരിഞ്ഞിട്ട് കിച്ചണില്‍ സലാഡുണ്ടാക്കി കൊണ്ടിരിക്കുന്ന അജിതയുടെ സമീപത്തെത്തി രക്ഷിത് ചോദിച്ചു
നടന്ന് നടന്ന് നല്ല ക്ഷീണം…..കാലിനെല്ലാം നല്ല വേദന….നിന്നെക്കൊണ്ടു ഞാനൊന്നു കാലു മസ്സാജുചെയ്യിക്കാനിരിക്കായിരുന്നു…. മസ്സാജു ചെയ്യുന്നതിനിടയില്‍ ഈ സലാഡു കഴിക്കാലോ….
എന്നാ വേഗം വാ…….ആന്റിക്വറ്റിയുടെ ബോട്ടില്‍ കിച്ചണ്‍ സ്‌റ്റോറേജില്‍ നിന്നെടുക്കുമ്പോള്‍ അവന്‍ പറഞ്ഞു
അയ്യടാ…….എല്ലാ ദിവവസവും കഴിച്ചു തുടങ്ങിയോ…..അവന്റെ കയ്യില്‍ നിന്ന് കഴുകിയെടുത്ത ഗ്ലാസ് ബലപൂര്‍വ്വം തിരിച്ചു വാങ്ങി അവള്‍ പറഞ്ഞു
പ്ലീസ് അമ്മേ…..ഒരു പെഗ്ഗ്….പ്ലീസ്….ഞാന്‍ 4-5 ദിവസായില്ലേ കഴിച്ചിട്ട്……
4-5 ദിവസോ…….മിനിഞ്ഞാന്ന് നീ പബ്ബില്‍ പോയി കഴിച്ചൂന്ന് എന്നോടു പറഞ്ഞതോ…..
അത് പബില്‍ വച്ചല്ലേ…വീട്ടില്‍ വച്ചല്ലേല്ലോ….പ്ലീസ്….ഗ്ലാസ് താ അമ്മേ….
ഒരു പെഗ്ഗ് മാത്രംട്ടാ രച്ചൂ………ഗ്ലാസ്സ് അവനു തിരിച്ചു നല്കി അവള്‍ പറഞ്ഞു
അമ്മക്കു ബീയറു വേണോ അമ്മേ……അമ്മക്ക് ഇടക്കെല്ലാം വാങ്ങി കൊടുക്കുന്ന അമ്മയുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ബിര 91 ബീയര്‍ ഫ്രീഡ്ജില്‍ നി്‌ന്നെടുത്ത് നീട്ടികൊണ്ടു അവന്‍ ചോദിച്ചു
വേണ്ടടാ…..ഞാന്‍ ടയേഡാണ്….. അവള്‍ നിസ്സംഗകതയോടെ പറഞ്ഞു