പ്ലീസ് അമ്മേ…. പ്രീമിയം ഇന്നര്‍വെയര്‍ ഉപയോഗിക്കാന്‍ ഇന്നെന്റെ അമ്മക്ക് കപ്പാസിറ്റിയുണ്ട്.. അതെൻ്റെ ആഗ്രഹമാണ് അമ്മ സമ്മതിക്കണം…..അവന്‍ അമ്മയുടെ കൈപിടിച്ച് നിര്‍ബന്ധിച്ച് ഷോപ്പിനുള്ളിലേക്ക് കയറാന്‍ തുടങ്ങി
രച്ചൂ…ഈശ്വരന്‍ ക്ഷമിക്കില്ലാട്ടോ…..കയ്യില്‍ പൈസയുള്ളപ്പോള്‍ അതിന്റെ അഹങ്കാരം കാണിക്കരുത്….നമ്മള്‍ സാധാരണക്കാരാണ്……ഇരിക്കുമ്പോഴേക്കും കാലുനീട്ടരുത്…….ഇപ്പോള്‍ നീ ശ്രമിച്ചാല്‍ നിനക്ക് ബാംഗ്ലൂര് ഒരു ഫ്ളാറ്റ് സ്വന്തമായി വാങ്ങാന്‍ സാധിക്കും…..ഇനി അതല്ല ഇതുപോലെ ദുര്‍വ്യയം ചെയ്ത് പൈസ കളയാനാണെങ്കില്‍ എനിക്ക് ഒന്നും പറയാനില്ല……….അവള്‍ അകത്തു കയറാന്‍ സമ്മതിക്കാതെ അവനെ ഉപദേശിച്ചുകൊണ്ടു പറഞ്ഞു
അതല്ല അമ്മേ…..എനിക്ക് ഫ്രീലാന്‍സ് വര്‍ക്ക് ചെയ്ത് ഇന്നലെ പൈസ കിട്ടിയത് അമ്മയോടു പറഞ്ഞില്ലേ……അതില്‍ നിന്ന് കൂറച്ചൊക്കെ നമുക്കു ചിലവാക്കാം…..അവന്‍ അവളെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു
നിനക്ക് ഫ്രീലാന്‍സ് കിട്ടിയ പൈസ കൊണ്ട് നമ്മള്‍ അത്യാവശ്യം ഷോപ്പിംഗ് നടത്തിയില്ലെ…….നല്ല റെസ്റ്റോറന്റില്‍ കയറി ഭക്ഷണം കഴിച്ചില്ലേ……അമ്മക്ക് അത് തന്നെ ധാരാളം…..
പ്ലീസ് അമ്മേ….എന്റെ ആഗ്രഹമല്ലേ….
അവസാനം റോഡില്‍ കിടന്ന് ഷോ കാണിക്കേണ്ട എന്നു കരുതി മനസ്സില്ലാമനസ്സോടെ അവള്‍ അവനൊപ്പം ആ ഇന്നര്‍വെയര്‍ ഷോപ്പില്‍ കയറി.
അഹങ്കാരമാണ് ട്ടാ രച്ചൂ……ഇന്നര്‍വെയര്‍ ഷോപ്പില്‍ നിന്ന് ഷോപ്പിംഗ് കഴിഞ്ഞിറങ്ങി അവള്‍ പറഞ്ഞു. അവളല്പം ദേഷ്യത്തില്‍ തന്നെയായിരുന്നു