അജിതയുടെ ബാംഗ്ളൂർ ജീവിതം [Joel]

Posted by

 

എന്തായാലും ഒരു കാര്യം അജിതക്ക് മനസ്സിലായി തന്റെ മകന്‍ പലപ്പോഴും ഈ പബ്‌ സന്ദര്‍ശിക്കുന്ന ആളാണെന്നുള്ള കാര്യം. പതിയെ പതിയെ രക്ഷിത് ബാര്‍ കൗണ്ടറില്‍ ചെന്ന് മദ്യപാനം ആരംഭിക്കുന്നത് പതുപതുത്ത ചെയറിലിരുന്ന് പബിലെ കാഴ്ചകള്‍ സാകൂതം നോക്കികാണുന്ന അജിത കണ്ടു. കൂടുതലും ടെക്കികളായ യുവതീയുവാക്കളാണ് അവിടുത്തെ സന്ദര്‍ശകര്‍ എന്ന് അവള്‍ മനസ്സിലാക്കി. മലയാളികളടക്കം പലനാട്ടുകാരും അവിടെ വന്ന് ആസ്വദിക്കുന്നത് അവള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. ഒരു ജനറേഷന്‍ ഗ്യാപ്പിൻ്റെ അസ്വസ്ഥത ആ സന്ദര്‍ഭത്തില്‍ അവള്‍ക്കവിടെ അനുഭവപ്പെട്ടു. വളരെ ഇന്റിമേറ്റായി രക്ഷിതും ജിനിയും സംസാരിച്ചുകൊണ്ടിരിക്കുന്നത് അവള്‍ തെല്ലൊരു അസൂയയോടെ നോക്കി കണ്ടു.

 

വളരെ നിര്ബന്ധിച്ചാണ് അജിത രക്ഷിത് കൊണ്ടുവന്നു കൊടുത്ത ഡിങ്ക്‌സ് കുടിച്ചു തുടങ്ങിയത് . മനസ്സില്ലാമനസ്സോടെയാണ് കുടിച്ചു തുടങ്ങിയതെങ്കിലും കുറഞ്ഞ അളവില്‍ മാത്ര ലഹരി കലര്‍ന്ന പിനകൊലാഡ എന്ന ആ ഡ്രിങ്ക് അജിതക്കിഷ്ടായി ജിനിയും പിന എന്ന് ഷോര്‍ട്ടായി വിളിക്കുന്ന ആ ഡ്രിങ്ക് തന്നെയായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. ഏകദേശം ഒരു മണിക്കൂര്‍ പബില്‍ ചിലവഴിച്ചശേഷം അവര്‍ വീട്ടിലേക്ക് തിരിച്ചു. ആദ്യം പരിഭ്രമമായിരുന്നെങ്കിലും ആ ഒരു പുതിയ അനുഭവം അജിത കുറച്ചൊക്കെ ആസ്വദിച്ചു.

 

ഡാ നിനക്ക് നല്ല ശമ്പളമുള്ള ജോലിയൊക്കെയായില്ലെ….നിനക്ക് ആരെങ്കിലും മനസ്സിലുണ്ടോ?  ഒരു ദിവസം അജിത മകനോടു ചോദിച്ചു

 

ഞാന്‍ സന്തോഷത്തോടെ പോകുന്നത് അമ്മക്കു സഹിക്കുന്നില്ലല്ലേ…. വിവാഹകാര്യം കളിയായിടുത്തുകൊണ്ടു അവന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *