അന്നവൻ അമ്മയേയും കൂട്ടി പോയത് ഒരു കുക്കൂ നെസ്റ്റ് എന്ന ഒരു ഹൈ എൻഡ് പബിലേക്കായിരുന്നു. ചുവന്ന ഹൈ- തൈ ചുവന്ന ഗൗണിൽ അജിത ഒരു സ്വപ്ന സുന്ദരിയേ പോലെ കാണപ്പെട്ടു. അരക്കെട്ടു വരെ നീണ്ടു കിടക്കുന്ന സ്ലിറ്റിനുള്ളിൽ കൂടി തിളങ്ങുന്ന ചർമ്മമുള്ള ചന്ദന നിറമാർന്ന കൊഴുത്ത തുട ഭാഗികമായി കാണാമായിരുന്നു. തലമുറ മാറ്റത്തിൻ്റെ വിടവുകൊണ്ടും ഭാഷാ പരിജ്ഞാന കുറവുകൊണ്ടും ആത്മവിശ്വാസക്കുറവുകൊണ്ടും പബിൽ സജീവമാകാതെ ഒരു മൂലയിൽ ഒതുങ്ങിയിരുന്ന് എല്ലാം വീക്ഷിച്ച് തൻ്റെ ലൈറ്റ് കോക്ക്ടൈൽ അല്പാല്പമായി രുചിച്ചിരിക്കലായിരുന്നു അജിതയുടെ രീതി. പതിയെ പതിയെ പലപ്പോഴുമുള്ള സന്ദർശനം കൂടി വന്നപ്പോൾ പബിലെ രീതികളും പെരുമാറ്റങ്ങളും മനസ്സിലായി തുടങ്ങിയപ്പോൾ ഒപ്പം ചില മലയാളി പെൺകുട്ടികളും സ്ത്രീകളും അവളോട് കുശലാന്വേഷണം നടത്തി സൗഹൃദം നടിച്ചപ്പോൾ അവൾക്ക് പബിൽ കുറച്ചെങ്കിലും സജീവമാകാൻ സാധിച്ചു തുടങ്ങിയിരുന്നു. വായെടുത്താൽ ഇംഗ്ലീഷ് മാത്രം മൊഴിയുന്ന ജാഡക്കാരികൾ മാത്രമല്ല സ്വന്തമായി പല ബിസിനസ്സിലും പ്രൊഫഷനിലും ഉള്ള തൻ്റെ പ്രായത്തിലുള്ള മധ്യവയ്സകകളും അവിടെയെത്തുന്നത് അവൾക്ക് ആശ്വാസവും ആത്മവിശ്വാസവും നല്കി. സ്വന്തമായി ഏകദേശം പത്തോളം കുട്ടികൾക്ക് നൃത്താഭ്യാസം നല്കുന്ന നൃത്താധ്യാപികയാണ് അജിത എന്നത് സ്ത്രീസുഹൃത്തുക്കൾക്കിടയിൽ അവളുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. അവളുടെ വശ്യമായ സൗന്ദര്യവും അന്നത്തെ വസ്ത്രധാരണവും കണ്ട് പല സ്ത്രീ സുഹൃത്തുക്കളും രക്ഷിതിൻ്റെ സുഹൃത്തുക്കളും അവളെ ഒരു പോലെ അഭിനന്ദിച്ചു. തൻ്റെ സ്ഥിരം പ്ലെയിൻ ഡ്രിങ്കിനൊപ്പം അമ്മക്കും ഒരു ഹെവി കോക്ടെയിൽ എടുത്ത് അവൻ അജിതക്കടുത്തേക്ക് നടന്നു. സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ആത്മവിശ്വാസത്തോടെ സംസാരിച്ചു നില്ക്കുന്ന അമ്മക്ക് അവൻ കോക്ടെയിൽ കയ്യിലെടുത്തു കൊടുത്തു.