മ്മ്…
താഴെ ചെന്ന് ഈത്തപ്പഴവും ബധാമും അണ്ടിപരിപ്പും ഇട്ടു പാലൊഴിച്ചു ജ്യൂസ്ടിച്ചു മൂന്ന് ഗ്ലാസിലേക്കൊഴിച്ചു ഒന്ന് ഏന്റെ കൈയിൽ തന്ന് രണ്ടെണ്ണവും എടുത്ത് ഞങ്ങൾ റൂമിലേക്ക് ചെല്ലേ ഊരിയിട്ട നൈറ്റിയുമിട്ടു ബെഡിൽ തളർന്നു കിടന്നുറങ്ങുന്നുണ്ടവർ അഫി എണ്ണയും തേനും നിറഞ്ഞ മാറ്റെടുത്തു ബാത്‌റൂമിൽ കൊണ്ടുചെന്ന് വെച്ച് തിരികെ വന്ന് അവരുടെ തലക്കരികിൽ ഇരുന്നു തലയിൽ തലോടി
എണീറ്റേ… എണീറ്റിതുകുടിക്ക്…
പതിയെ കണ്ണ് വലിച്ചു തുറന്ന അവർ അടുത്തിരിക്കുന്ന അഫിയെ കണ്ട് ഞെട്ടി തളർന്ന ശരീരവുമായി പിടഞ്ഞെഴുനേറ്റു അവരുടെ കവിളിൽ അവളുടെ വിരൽ പാടുകൾ ചുവന്നു കിടപ്പുണ്ട് അവൾ അവരെ നോക്കി ചിരിയോടെ
ഇത് കുടിച്ചിട്ടുറങ്ങിക്കോ ക്ഷീണം മാറട്ടെ…
അവർക്ക് നേരെ നീട്ടിയ ജ്യൂസ് വാങ്ങി കുടിക്കേ
അഫി : നിങ്ങളെ മോനോടുള്ള ദേഷ്യത്തിൽ ചെയ്തുപോയതാ… സോറി… ഇനി അങ്ങനെ ഉണ്ടാവില്ല…
അവരവളെ നോക്കേ അവൾ തുടർന്നു
അവനെന്നെ എത്രത്തോളം വേദനിപ്പിച്ചെന്ന് നിങ്ങൾക്കറിയില്ല… അവനോട് ഞാൻ കാല് പിടിച്ചു പറഞ്ഞതാ എന്നെ കെട്ടരുത് ഞാൻ വേറൊരുത്തന്റെ പെണ്ണാണെന്ന് അത് കേൾക്കാതെ അവൻ അയാളുടെ കാശും ഏന്റെ ശരീരവും ജോലിയും കണ്ടെനെ കെട്ടി… മനസിൽ ആണൊരുത്തനെ വെച്ച് വേറൊരുത്തന്റെ മഹറിടുകയും കൂടെ കിടക്കുകയും ചെയ്യുന്നത് എത്ര വേദനിപ്പിക്കുമെന്ന് നിങ്ങൾക്കറിയില്ല… അന്ന് ആ കല്യാണത്തിനു സമ്മതിച്ചത് പോലും ഇവനെ കൊന്നുകളയും എന്ന് ഏന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ്… ഇവനാണ് ഏന്റെ ഭർത്താവ്… അതെന്നും അങ്ങനെ ആയിരിക്കും… ഇത് നിങ്ങളെ മോൻ എനിക്ക് കെട്ടിത്തന്ന മാല എനിക്ക് നിങ്ങളെ മോനെയും ഈ മാലയും വേണ്ട…