അഴകുള്ള എസ്ഐ വാണി
Azhakulla S I Vani | Author : Fankam
സ്ഥലം പോത്തൂർ എന്ന ഒരു ഗ്രാമം. അവിടെ ഒരു പോലീസ് സ്റ്റേഷൻ. വലിയ പ്രസനങ്ങളൊന്നുമില്ലാതെ വളരെ സമാധാനപരമായി പോകുന്ന ഗ്രാമത്തിൽ അവിടുത്തെ പോലീസിനും വലിയ പണിയൊന്നുമില്ല . അങ്ങനെ ഇരിക്കുമ്പോഴാണ് അവിടെ പുതുതുതായി ഒരു എസ്ഐ ചാർജ് എടുക്കാൻ വരുന്നത്. ഇപ്പോഴുള്ള എസ്ഐ അവറാച്ചൻ എല്ലാവരോടുമായി പറഞ്ഞു.
അവറാച്ചൻ:ഞാൻ ഇവിടുന്നു ട്രാൻസ്ഫർ ആയി പോകുന്നത് അടുത്ത ആഴ്ച ആണല്ലോ. ഇവിടെ നമ്മള് ജോളി ആയി ഇരുന്നത് എമന്മാർക്ക് പിടികുന്നില്ല എന്ന് തോന്നുന്നു. ഇനി വരാൻ പോകുന്ന ആൾ എന്നെപോലീകണമെന്നില്ല. അതുകൊണ്ട് എല്ലാവരും ഒന്നു സൂക്ഷിച്ചോ.
കോൺസ്റ്റബിൾ നാനുപിള്ള 60 നോടടുത്ത ഒരു കിളവനായിരുന്നു. എന്നാലും പെൺവിഷയത്തിൽ ആള് വളരെ തലപരനായിരുന്നു. കാരണം സ്വന്തം ഭാര്യ മരിച്ചിട്ട് 8 വർഷമായി. മകളാണേൽ കല്യാണം ഒക്കെ കഴിഞ്ഞു ഓസ്ട്രേലിയയിൽ സെറ്റിൽ ആണ്. നേരത്തെ റിട്ടയർ ചെയ്തു ഓസ്ട്രേലിയക്ക് പോകാനാണ് പ്ലാൻ.
നനുപിള്ള: സർ അപ്പോ എൻ്റെ റിട്ടയർമെൻ്റ് കാര്യം.
അവറാച്ചൻ: അതു ഇവിടെ പുതുതായി ചാർജ് എടുക്കുന്ന എസ്ഐ വാണി നോക്കിക്കോളും. എനിക്ക് വേറൊന്നും ചെയ്യാൻ പറ്റില്ല.
എസ്ഐ ആയിട്ട് വരുന്നത് പെന്നാണെന് കേട്ടപ്പോഴേ നാണുപിള്ളക്ക് ലഡു പൊട്ടി. പക്ഷേ അതു അടക്കി പിടിച്ചു അയാള് പറഞ്ഞു. ‘ അപ്പോ സാറിനൊന്നും ചെയ്യാൻ പറ്റുക ഇല്ല അല്ലെ.’
അവറാച്ചൻ: എല്ലാം ബ്ലോക്ക് ചെയ്തെകുവ. ഇനി പുതിയ എസ്ഐ എന്തെങ്കിലും ചെയ്താലേ ഉള്ളൂ.