വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

അതുവരെ നീയില്ലാതെ ഞാനൊറ്റക്കല്ലേ മജ്നൂ…

ഏന്റെ നൂറാ… നിന്റെ കണ്ണുകളടച്ചു നെഞ്ചിൽ കൈ വെച്ചു നോക്ക് ഞാൻ നിന്റെ കൂടെ തന്നെ ഉണ്ട്… അകലുന്നത് ശരീരം മാത്രമല്ലേ നൂറാ… റൂഹ് നിന്നിലല്ലേ…

എന്നാലും…

നിക്ക്…

അവളുടെ പർദ്ദ വിടർത്തി ടി ഷർട്ടിന്റെ കഴുത്ത്‌ പിടിച്ച് താഴ്ത്തി അവളുടെ മാറിടങ്ങൾക്ക് നടുവിലെ ചാലു തുടങ്ങുന്നിടത്തു ചുണ്ട് ചേർത്തതും ഒരുവേള അവളുടെ ശ്വാസം വിലങ്ങി അവളെനെ നെഞ്ചിലേക്കമർത്തിപിടിച്ചു

വൈകീട്ട് വരെ ഇത് പോരേ…

പ്രാന്തൻ…

എന്തേ പോരേ…

മ്മ്ഹും… ഈ ഷർട്ട് കൂടെ അഴിച്ചുതാ… എനിക്ക് ഇടക്ക് നിന്നെ മണക്കാൻ കെട്ടിപിടിച്ചു കിടക്കാൻ…

ഷർട്ടഴിച്ചവൾക്ക് കൊടുത്തു നെഞ്ചിലേക്ക് നോക്കിയ അവൾ കുനിഞ്ഞു മുലക്കണ്ണിൽ ഉമ്മ വെച്ചു ചുണ്ടിനാൽ അവയെ കൂട്ടിപിടിച്ചു ഉറിഞ്ചി വലിച്ചു

ഭാരം നഷ്ടപെട്ടപോലെ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്ന എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു

നൂറാ… പോവാം…

ഇഷ്ടമായോ എന്ന് പറ എന്നിട്ട് പോവാം…

എത്ര ഇഷ്ടമായെന്ന് എനിക്ക് പറയാനറിയില്ല നൂറാ…

അവളെ ഇറക്കി സീറ്റിലേക്കിരുത്തി ബാഗിൽ നിന്നും ഷർട്ടെടുത്തിട്ട് വണ്ടിയെടുത്തു തെന്മോഴിയെ വിളിച്ച് വാതിലിൽ തുറക്കാൻ പറഞ്ഞു അവൾ തന്നെ വന്ന് ഗേറ്റും തുറന്നു അവളുടെ ഭാഗ് എടുത്തു കോലയിലേക്ക് വെക്കുന്നതിനിടെ…

നീ ഉറങ്ങിയില്ലായിരുന്നോ…

ഇല്ല… അമ്മ വിളിച്ചതായിരുന്നു…

രണ്ട് കുപ്പി എണ്ണയും തേനും എടുത്ത് അവളുടെ കൈയിൽ കൊടുത്തു ഒരു കൂടയിൽ പഴങ്ങളും ഒരു കുപ്പി രണ്ട് കുപ്പി തേനും അകത്തുകൊണ്ടുവെച്ചു

Leave a Reply

Your email address will not be published. Required fields are marked *