ചുറ്റും സ്നേഹിക്കുന്ന ആളുകൾ… ഒന്നു മൂളിയാൽ കാൽ ചുവട്ടിൽ കുന്ന് കൂടാൻ പണം… ഇതെല്ലാം ഉണ്ടായിട്ടും അവിടെ ഡ്രൈവറായി വന്നത് എന്തിനായിരുന്നു…
നിന്നെ കാണാൻ വിധിയുള്ളത് കൊണ്ട്… നീ ഇങ്ങ് വാടീ…
അവളെ എടുത്ത് മടിയിലേക്കിരുത്തി ഒരു കൈകൊണ്ട് ഇറുക്കെ പിടിക്കേണ്ട അവളും എന്നെ ഇറുക്കെ പിടിച്ചു
വണ്ടി നിർത്ത് മജ്നൂ… ഇത്തിരി സമയമിരുന്നിട്ടു പോവാം…
വണ്ടി സൈഡാക്കി
എന്ത് പറ്റി…
മ്ഹും…
ടെൻഷനാവണ്ട നാളെ കാണാം…
മ്മ്… (എത്തിവലിഞ്ഞു കവിളിൽ ഉമ്മവെച്ചു) മജ്നൂ… സേഫായിരിക്കണേ…
മ്മ്…പേടിയുണ്ടോ…
ഇല്ലെന്നു പറഞ്ഞാൽ കള്ളമാവും… പക്ഷേ എനിക്ക് നിന്നെ വിശ്വാസമാണ്…
നൂറാ…
മ്മ്…
ഒരുമ്മ താ പെണ്ണേ…
ചിരിയോടെ കവിളുകളിൽ പിടിച്ച് നെറ്റിയിൽ ചുണ്ട് ചേർത്ത അവളുടെ കവിളുകളിൽ പിടിച്ച് അവളുടെ ചുണ്ടിൽ ഉമ്മവെച്ചു അവളുടെ കീഴ് ചുണ്ടിനെ ഏന്റെ ചുണ്ടുകളാൽ പൊതിഞ്ഞു പതിയെ ചപ്പിതുടങ്ങി മൃതുലമായി ചപ്പി വലിച്ചുകൊണ്ടിരുന്നു ചുണ്ടുകൾ വേർപെടുത്തി പരസ്പരം കണ്ണിലേക്കു നോക്കിയിരിക്കെ
ഇഷ്ടമായോ…
അവൾ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ചു
ചുണ്ടുകൾ ചുംബിക്കുവാനായി സൃഷ്ടിച്ചവയെന്ന് എവിടെയോ വായിച്ചത് സത്യമാണ് മജ്നൂ… കാൽ വിരലിൽ നിന്നുമെന്തോ ഓടി ചെന്ന് തലയ്ക്കുള്ളിൽ പൊട്ടിത്തെറിച്ചപോലെ… ദേഹം മുഴുവൻ എന്തൊക്കെയോ പോലെ… പറയാനെനിക്കറിയില്ല മജ്നൂ…
അവളുടെ ചുണ്ടിൽ മുത്തി
പോണോ മജ്നൂ… എനിക്ക് നിന്നെ വിട്ട് പോവാൻ തോന്നുന്നില്ല…
ഏന്റെ സആദാ ഞാൻ വൈകീട്ട് വരാം…