വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

എന്ത് ഭംഗിയാ മജ്നൂ അവർക്ക്…

മനസിൽ പ്രണയമുണ്ടെങ്കിൽ ഈ ലോകം തന്നെ സുന്ദരമാണ് നൂറാ…

ചിരിയോടെ അവളുമായി അവർക്കരികിലേക്ക് ചെന്നു സാധനങ്ങൾ കുവയുടെ മേലേക്ക് വെക്കുമ്പോയേക്കും നൂറ കർണനുമേലേക്കു കയറി ഞാൻ അവൾക്ക് പിറകിലിരുന്നു

കർണാ… പോവാം…

കർണൻ മുന്നോട്ട് നീങ്ങിയതിനൊപ്പം കുവയും വന്നുകൊണ്ടിരുന്നു രണ്ടുപേരും മുന്നോട്ട് കുതിക്കെ നൂറയുടെ പർദ്ദ ഇരുവശത്തേക്കും പാറി തുറിച്ചുനിൽക്കുന്ന മാറിടങ്ങളിലും പരന്ന വയറിലും തടിച്ച തുടകളിലും അരച്ച്തേച്ചപോലെ ബനിയനും പാന്റും ഒട്ടികിടന്നു അവളെ തിരിച്ച് അഭിമുഖമായിരുത്തി അവളെന്റെ നക്നമായ നെഞ്ചിൽ വിരലുകളാൽ തലോടി അവളെ നെഞ്ചിലേക്ക് ചേർത്തു പരസ്പരം ചുറ്റിപ്പിടിച്ചു കഴുത്തുകളിൽ താടി ചേർത്തു ഇനി അടുക്കനില്ലാത്തവിതം ഇറുക്കെ പുണർന്നു കണ്ണുകളടച്ചിരുന്നു

കർണൻ നിൽക്കും വരെയും കണ്ണ് തുറക്കാതെ സംസാരിക്കാതെ പരസ്പരം പുണർന്നിരുന്നു

വസ്ത്രം മാറി ഊര് കവാടത്തിൽ ചെന്ന് ഒരിക്കൽ കൂടെ മഹാദേവനെ തൊഴുത് ഊരിലുള്ളവരോട് യാത്രപറയെ

കാർത്തിക : ചേട്ടാ അടുത്ത വട്ടം…

അവളെ തോളിൽ ചേർത്തു പിടിച്ചു

ഉറപ്പായും എല്ലാരേയും കൂട്ടിവരും അന്ന് ഞാൻ ഏന്റെ കാർത്തുമോളെ വീട്ടിലും വരും…

അവൾ സന്തോഷത്തോടെ എന്നെ നോക്കെ നൂറ അവളുടെ കഴുത്തിലെ നേർത്ത മാല ഊരി കർത്തുവിന് കെട്ടികൊടുത്ത് അവളെ പിടിച്ചു അവളുടെ നെറ്റിയിൽ മുത്തം വെച്ചു

തിരികെ വന്നു അച്ചായനോട് പറഞ്ഞിറങ്ങി

മജ്നൂ…

മ്മ്…

എനിക്ക് മടിയിലിരിക്കണം…

വണ്ടി നിർത്തി അവളെ എടുത്തു മടിയിൽ വെച്ചു അവൾ കഴുത്തിൽ കൈ ചുറ്റി തോളിൽ കിടന്നു

Leave a Reply

Your email address will not be published. Required fields are marked *