പെട്ടന്ന് കുളിച്ച് കൊണ്ടുവന്ന മുണ്ടും ഷഡിയും ഷോർട്സും ഇട്ടു കഴിയുമ്പോയേക്കും അവൾ വസ്ത്രങ്ങളെടുത്തു മരത്തിനു പിറകിൽ ചെന്ന് മാറാൻ തുടങ്ങി
നൂറാ…
ആ…
കഴിഞ്ഞോ…
ഇല്ല…
ഞാൻ അങ്ങോട്ട് വരട്ടെ…
എന്തേ…
നിനെ കാണാൻ തോന്നുന്നു…
മജ്നൂ…
മ്മ്…
ഡ്രെസ്സ് ചെയ്തില്ല…
പ്രശ്നമുണ്ടോ…
ഇല്ല… പക്ഷേ എനിക്കെന്തോ നാണം വരുന്നു…
ഏന്റെ മുനിലോ നൂറാ… നീ ഏന്റെയല്ലേ… ഏന്റെ മാത്രം…
വാ… മജ്നൂ…
മരത്തിനു പിറകിലേക്ക് ചെല്ലേ പാന്റും ബ്രായും മാത്രമിട്ടു മാറിൽ കൈ പിണച്ചു തല താഴ്ത്തി നിൽക്കുന്ന അവളെനോക്കി അവളുടെ തോളിൽ കൈവെച്ചതും അവൾ വിറച്ചു
എന്തുപറ്റി നൂറാ… പേടിയുണ്ടോ…
ഇല്ല…
പിന്നെ…
ആദ്യമായല്ലേ നിന്റെ മുന്നിലിങ്ങനെ…
ഇഷ്ടമല്ലേ നൂറാ…
ആണ്… ഒരുപാടിഷ്ടമാണ്…
ഞാൻ ഇട്ടുതരട്ടെ…
മ്മ്…
വെളുത്ത മാറിടങ്ങളിൽ ഏന്റെ വിരലിന്റെ പാടുകൾ ചുവന്നു കിടക്കുന്നു അവയിൽ തലോടി
ഏന്റെ പെണ്ണേ… നിനക്ക് വേദനിച്ചോ…
ഇല്ല മജ്നൂ…
സത്യമാണോ…
നോവറിഞ്ഞില്ല… ഇന്നോളമറിയാത്തൊരു ലോകത്തായിരുന്നുഞാൻ… ഇപ്പൊ ചെറിയ വേദനയുണ്ട് എങ്കിലും അതിനേകാളേറെ സന്തോഷമുണ്ട്…
വിരലിന്റെ പാടുകളിലൂടെ തഴുകെ ഒരുവേളയെന്റെ കണ്ണുകൾ ഈറനണിഞ്ഞുവോ
മജ്നൂ…
മ്മ്…
സങ്കടപെടണ്ട… എനിക്കേറെ നോവില്ല…
അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു നെറ്റിയിൽ മുത്തമ്മിട്ടു നെഞ്ചിലൊതുങ്ങിനിന്നെനെ ചേർന്ന് കൈകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന അവളുടെ തലയിൽ തലോടി
നൂറാ…
മ്മ്…
നീ ഒത്തിരി സുന്ദരിയാണ്… നിന്റെ മണം പോലും ആണിനെ അടിമപ്പെടുത്തും…