ഒത്തിരി… ഒത്തിരി… നിന്റെ ചിരി അതിൽ ഞാനെല്ലാം മറക്കുന്നു പെണ്ണേ… എനെത്തന്നെ മറക്കുന്നു…
അവളുടെ ചുണ്ടുകൾ നെറ്റിയിൽ പതിഞ്ഞു നെറ്റിയിൽ നെറ്റിമുട്ടിച്ചു നിൽക്കുന്ന അവളെ നിലത്തിറക്കാതെ തടാകത്തിലേക്ക് നടന്നു അവളുടെ ചുണ്ടിനെ നുണഞ്ഞുകൊണ്ട് ആഴത്തിലേക്കിറങ്ങി വെള്ളത്തിനടിയിലും കഴുത്തിൽ ചുറ്റിപിടിച്ചുകൊണ്ട് മൃതുവായി ചുണ്ടുകളെ നുണഞ്ഞു മുകളിലേക്ക് പൊങ്ങി കഴുത്തോളം വെള്ളത്തിൽ ദൃധിയേതുമില്ലാതെ പരസ്പരം ചുണ്ടുകൾ നുകരെ അവളുടെ കൈവിരലുകൾ മുടിക്കുള്ളിൽ തഴുകി കൊണ്ടിരുന്നു ചുണ്ടുകളെ മോജിപ്പിച്ചു പരസ്പരം കണ്ണിലേക്കു നോക്കി ചുണ്ടുകളിൽ ചിരിവിരിഞ്ഞു
മജ്നൂ…
മ്മ്…
നീ അഫിയെ സ്നേഹിക്കുന്നത് കൊണ്ടല്ല ഞാൻ നിനെ ഭ്രാന്തെന്നു വിളിച്ചുതുടങ്ങിയത്…
പിന്നെ…
നീയെന്റെ ഭ്രാന്താണ്… അതുകൊണ്ടാണ് ഞാൻ നിനെ ഭ്രാന്തെന്നു വിളിക്കുന്നെ…
നീയെനിക്കാരാണ് നൂറാ… എനിക്കറിയില്ല… എങ്കിലും നിന്നിൽ ഞാൻ എന്നെ മറന്നുപോകുന്നു… നിന്റെ നിശബ്ദത എന്നെ വേദനിപ്പിക്കുന്നു… നിന്റെ സന്തോഷവും സമീപ്യവും എനിക്ക് ഏറെ സന്തോഷം നൽകുന്നു… ഒരു നിമിഷം പോലും നീ എന്നിൽനിന്നും അകലത്തിരിക്കാൻ ഞാൻ കൊതിക്കുന്നു…
മജ്നൂ…
മ്മ്…
നീ ഏന്റെ മജ്നു… ഞാൻ നിന്റെ സആദ…
അതേ നൂറാ നീയാണെന്റെ സന്തോഷം… നിനെ കണ്ടുമുട്ടാനായിരുന്നെന്റെ വലിയ ദുഃഖം…
കണ്ടന്നാൾ മുതൽ നിനെക്കാണാനായി ഓരോ രാവും വേകം പുലരനായി ഞാൻ കൊതിച്ചിരുന്നു മജ്നൂ… നിനെ കാണാൻ കഴിയാത്ത ഓരോ നാളും എനിക്ക് നരകമായിരുന്നു മജ്നൂ… നിനെ കാണാത്ത നാളുകളിൽ ഞാനെത്ര കരഞ്ഞെന്നറിയുമോ… ഇനിയൊരു നാളും എന്റെ മുന്നിൽ വരാതെ പോവല്ലേ…