അവനരികിൽ നിൽക്കുന്നവരെ നോക്കി
എനെ കൊന്നോ എന്നാലും നിനക്ക് കാശുണ്ടാക്കാൻ ഇവന്റെ വെപ്പാട്ടിയാവാൻ എന്നെ കിട്ടില്ല… നീയൊക്കെ അനുഭവിക്കും… ഷെബിൻ അഹമ്മദ്… ഓർത്തുവെച്ചോ ആ പേര്… നിന്നെയൊന്നും പോലെ കൂടെ ഉള്ള ആളുകളെ തണ്ടല്ലിന്റെ ഭലത്തിൽ ആണത്തം കാണിക്കുന്നവനല്ല… അവന്റെ കൂടെ ഉള്ളവരുടെ ഭലം അവനാണ്… ഹർപ്രീത് സിംഗിന്റെ ഭർത്താവ് ഷെബിൻ അഹമദ്… അവൻ വരും നിങ്ങളെ എല്ലാത്തിനെയും അവൻ കൊല്ലും…
അവൾ വായിലെ രക്തമടക്കം മുന്നിലുള്ളവന്റെ മുഖത്തേക്ക് തുപ്പി മുഖം തുടച്ച വലം കയ്യാൽ അവൻ അവളുടെ കവിളിൽ ആഞ്ഞടിച്ചു അവൾ നിലത്തേക്ക് വീണതും അവനവളുടെ മുടിയിൽ കുത്തിപിടിച്ചു വലിച്ചു പൊക്കി
വിരൽപാടുകൾ അവളുടെ കവിളിൽ തിണർത്തു കിടന്നു ചുണ്ടുകളുടെ വശം പൊട്ടി തളർന്നു തുടങ്ങിയ അവളെയും അവളുടെ മുടിയിൽ കുത്തിപിടിച്ചു നിർത്തിയവനെയും നോക്കി ആ മതാപിതാക്കളും സഹോദരങ്ങളും നിസ്സഹായരായി ആർത്തു കരഞ്ഞു
അരികിൽ നിന്ന അവളുമായി മുഖസമയമുള്ളവൻ അവളെ നോക്കി
നിന്നെയോ ഇവറ്റകളെയോ രക്ഷിക്കാൻ ഒരുത്തനും വരില്ല നിന്നെ കഴിഞ്ഞ ദിവസം ടിവി യിൽ കണ്ടപ്പോ മുതൽ സേട്ട് കൊതിച്ചിരിക്കുകയാ നീയെങ്ങാനും ചത്താൽ പകമാവാൻ നിർത്തിയ ഇവളുമാരിളൊന്നിനെ പകമാവും മുൻപ് സേട്ടിനു കൊണ്ടുകൊടുക്കും ഞാൻ
അവളവന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി
കഫവും രക്തവും കലർന്ന തുപ്പൽ കൈകൊണ്ട് തുടച്ചുകൊണ്ടവനവളെ നോക്കി
തുടരും…
അടിച്ചു കിറുങ്ങിയിരിക്കെ എഴുതിയതാണ് ഇതിലെന്തൊക്കെ എഴുതിയിട്ടുണ്ടെന്നറിയാൻ ഞാൻ ആദ്യമിതൊന്നു വായിക്കട്ടെ. നിങ്ങൾക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും നിങ്ങളുടെ അഭിപ്രായം അറിയിക്കുമെന്ന് കരുതുന്നു