മ്ഹും…
നാണത്തോടെ നെഞ്ചിൽ മുഖമൊളിപ്പിച്ച അവരെയും കൊണ്ട് ബാത്‌റൂമിൽ കയറി ക്ലോസറ്റിനു മുന്നിൽ നിർത്തി കാൽ തറയിലമർന്നതും
ഹാ… (പരിഭവത്തോടെ എന്നെ നോക്കി) ദുഷ്ടാ… കീറിയെന്നാ തോന്നുന്നേ…
(അവരുടെ കവിളിൽ തടവി) സോറി…
അവരെന്റെ മുഖം പിടിച്ചു താഴ്ത്തി കവിളിൽ ഉമ്മവെച്ചു
അവരെ നോക്കിയ എനിക്കവരുടെ കണ്ണിൽ കാണാൻ കഴിഞ്ഞത് സ്നേഹം മാത്രമാണ് അവരെത്തനെ നോക്കിനിൽക്കുന്ന എന്നെ നോക്കി
പോയേ… ഞാനൊന്നു മൂത്രമൊഴിക്കട്ടെ…
ചിരിയോടെ ബാത്‌റൂമിന് വെളിയിലിറങ്ങി ഡോർ ചാരി പുറത്തു നിന്നു അല്പം കഴിഞ്ഞതും അകത്തുനിന്നും അവരുടെ വേദന നിറഞ്ഞ ശബ്ദത്തോടൊപ്പം മൂത്രം ക്ലോസറ്റിൽ പതിക്കുന്ന ശബ്ദം കേട്ടു
ടോയ്ലറ്റ് ശവറിന്റെ ശബ്ദം നിലച്ചതും ഡോറിലൊന്നു മുട്ടി ഡോർ തുറന്നകത്തേക്ക് കയറിയ എന്നെ നോക്കുന്ന അവർക്കരികിൽ ചെന്ന് ക്ലോസറ്റിൽ നിന്നും അവരെ കൈകളിൽ എടുത്തു
പല്ല് തേക്കണ്ടേ…
മ്മ്… ബ്രെഷ് താഴെയാ…
അവരെയുമെടുത്തു പുറത്തേക്കിറങ്ങി
പാത്തൂസേ…
അവരെന്റെ മുഖത്തേക്ക് നോക്കി
അവളൊരു പാവമാ… ദേഷ്യത്തിൽ എന്തൊക്കെയോ കാണിക്കുന്നതാ… അത്രക്ക് അനുഭവിച്ചെന്റെ പെണ്ണ്… ഒരു തെറ്റും ചെയ്യാത്ത നിന്നെ ശിക്ഷിക്കുന്നത് ന്യായമല്ലെന്നറിയാം… ഏത് ശിക്ഷ വേണേലും എനിക്ക് തന്നോ… അവളെ ശപിച്ചേക്കല്ലേ…
അവർ ചിരിയോടെ എന്നെ നോക്കി
എനിക്കൊരു ദേഷ്യവുമില്ല അവളോടും നിന്നോടും…
സത്യം…
മറുപടിയായി കവിൾ ചേർത്തുവെച്ച നെഞ്ചിൽ അമർത്തിയൊരു മുത്തമായിരുന്നു മറുപടി അവരെ എടുത്തുകൊണ്ടു താഴെക്ക് നടക്കെ അവരെന്റെ മുഖത്ത് തന്നെ നോക്കി കിടപ്പുണ്ട് സ്റ്റെപ്പിറങ്ങി ചെല്ലേ മുകളിലേക്ക് വരാൻ നിൽക്കുന്ന അഫിയെ കണ്ടു ചിരിയോടെ അവളെനെ നോക്കി