വഴി തെറ്റിയ കാമുകൻ 15 [ചെകുത്താൻ]

Posted by

പാത്തൂട്ടീ…

അവരുടെ പിടി മുറുകി

ബ്രാ പോലുമിടാതെ നീ ഇങ്ങനെ കിടന്നാൽ എനിക്കെന്തേലും തോന്നും പിന്നെ കരഞ്ഞിട്ട് കാര്യമില്ല…

(കരച്ചിലോടെ തന്നെ) തോന്നിക്കോട്ടെ…
തോന്നിയാൽ ഞാൻ എന്തേലും ചെയ്യും…
(ഒലിക്കുന്ന കണ്ണീരോടെ ഏന്റെ കണ്ണിലേക്കു നോക്കി പൂർണ സമ്മതത്തോടെ) ചെയ്തോ… എപ്പോ തോന്നിയാലും ചെയ്തോ…

എന്തിന് പിന്നെ ഈ കണ്ണീരു കാണണ്ടേ…

(കണ്ണീരു തുടച്ചുകൊണ്ട്) എനിക്കതിൽ സങ്കടമൊന്നുമില്ല…

പിനെ… എന്നെ പേടിയാണോ…

ഇല്ല…

പിന്നെ…

ഇഷ്ടായി…

പിന്നെന്തിനാ കരയുന്നേ…

മ്ഹും… ഒന്നൂല്ല…

മ്മ്…

കരച്ചിലൊക്കെ പിന്നെ… ഇപ്പൊ പല്ല് തേച്ചു വന്നേ… ദോശയും തേങ്ങാ ചട്ണിയും ഉണ്ട് കഴിക്കാം…

അവരെന്റെ മുഖത്ത് നോക്കി ഇരു ചെവിയിലും പിടിച്ചുകൊണ്ട് കണ്ണീരോടെ ഏന്റെ മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടുന്ന അവരെന്തിനു കരയുന്നെന്നോ അവരുടെ മനസിലെന്താണെന്നോ അറിയാതെ കുഴങ്ങി ഇരിക്കുന്ന എന്നെ നോക്കി

ഇപ്പൊ വരാട്ടോ…

ധൃതിയിൽ മടിയിൽ നിന്നും ചാടി ഇറങ്ങി ബാത്‌റൂമിന് നേരെ കാലെടുത്തു വെച്ചതും
ആാാാഹ്… (വിളിച്ചുകൊണ്ട് എന്നെ നോക്കുന്ന അവരുടെ ചുണ്ടിൽ ചിരിയും മുഖത്തു പരിഭവവും കണ്ണിൽ നാണവും നിറഞ്ഞു നിൽകുമ്പോഴും അവരുടെ മുഖത്ത് ഓരോ അണുവിലും സന്തോഷം നിറഞ്ഞു നിൽപ്പുണ്ട്) ദുഷ്ടൻ… (ചിരിയും കുറുമ്പും നിറഞ്ഞ ആ നാൽപത്തിനാലു കാരിയിൽ പതിനാറു കാരിയുടെ ഭാവങ്ങൾ നിറഞ്ഞു)

എഴുനേറ്റ് ഇരു കൈകളിലും വാരിയെടുത്തത് വിശ്വാസം വരാതെ ഏന്റെ മുഖത്തേക്ക് നോക്കി

എന്താ… പാത്തൂ…

Leave a Reply

Your email address will not be published. Required fields are marked *