പോനൂസേ…
മ്മ്…
ചായ വേണ്ടേ…
മ്മ്…
വിട് ചായയുണ്ടാക്കിത്തരാം…
മ്ഹും…
വിട് മുത്തേ…
ദോശക്കല്ലിന്റെ തീ ഒഫ് ചെയ്തു ചായപാത്രം എടുത്തുവെള്ളം നിറച്ച് സ്റ്റൗവിലേക്ക് വെച്ച് ഇഞ്ചി എടുത്തു തൊലി കളയാൻ തുടങ്ങിയതും ഞാനുമവളോട് ഒട്ടിനിന്നു കൈ വയറിലൂടെ ഇട്ട് പിടിച്ചു വയറിൽ തലോടികൊണ്ടവളുടെ തോളിൽ താടി വെച്ച് നിന്നു അവൾ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ
എന്താ പൊന്നൂസേ…
മ്ഹും…
രാവിലെതന്നെ ഭയങ്കര കെട്ടിപ്പിടുത്തമൊക്കെ… എന്തോ സോപ്പിങ് ആണല്ലോ…
സോപ്പിങ്ങിനു മാത്രേ കെട്ടിപിടിച്ചൂടോ… അല്ലാതെ കെട്ടിപിടിച്ചൂടേ…
എന്ന് ഞാൻ പറഞ്ഞോ… പക്ഷേ ഇതിൽ വേറെന്തോ ഉണ്ടല്ലോ…
മ്ഹും…
മൂളല്ലേ ചെക്കാ…
അവളുടെ കഴുത്തിൽ ചുണ്ടുകൾ ചേർത്തു പതിയെ ചപ്പിയതും പിടഞ്ഞ അവളെ പിടിച്ചു നിർത്തി
പിടിക്കല്ലേ കുഞ്ഞൂ… ഞാനല്ലേ… നീ എന്റെയല്ലേ… ഏന്റെ മാത്രം പെണ്ണല്ലേ…
അതാ പ്രശ്നം പൊന്നൂസേ… ഏന്റെ മുത്തടുത്തു വരുമ്പോതനെ പൂത്തപോലാവും തൊടുമ്പോതന്നെ കുളിരും ഉമ്മവെക്കുമ്പോ പിടഞ്ഞുപോവുന്നതാ…
നുറുക്കിയ ഇഞ്ചിയും ചായപ്പൊടിയും വെള്ളത്തിലിടുന്ന അവളെ നോക്കി
വർഷമെത്രയായി പൊന്നേ…
നിന്റെ സമീപ്യത്തിനു കാലത്തിനു മായ്ക്കാൻ കഴിയാത്ത പുതുമയുണ്ട്…
പൊന്നൂ… എന്തായിത്… സാഹിത്യമൊക്കെ വരുന്നുണ്ടല്ലോ…
കവയത്രി ശ്രീ ദേവ ലക്ഷ്മിയോടല്ലേ സഹവാസം… മുല്ലപൂമ്പൊടി ഏറ്റുകിടക്കും പൂവിനുമുണ്ടാം സൗരഭ്യം എന്നല്ലേ…
നീ ആ പൂവ് നല്ലപോലെ തിന്നുന്നുണ്ടെന്നെനിക്കറിയാം…
(നാണത്താൽ അവളുടെ മുഖം ചുവന്നു) അയ്യേ… നാണമില്ലാത്തത് എന്തൊക്കെയാ ഈ പറയുന്നേ…