വഴി തെറ്റിയ കാമുകൻ 15
Vazhi Thettiya Kaamukan Part 15 | Author : Chekuthan
[ Previous Part ] [ www.kkstories.com ]
സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് സ്നേഹപൂർവ്വം സ്വന്തം ചെകുത്താൻ നരകാധിപൻ
കഥ തുടരുന്നു…
സിഗരറ്റുമായി മുറ്റത്ത് നിൽക്കെനൂറ അങ്ങോട്ട് വന്നു
മജ്നൂ…
മ്മ്…
എന്താ ആലോചിക്കുന്നെ…
വെറുതെ…
മ്മ്…
കിടന്നോ…
ഉറക്കം വരുന്നില്ല…
മ്മ്…
നല്ല തണുപ്പ്…
മ്മ്… (സിഗരറ്റ് നിലത്തിട്ടു ചവിട്ടി) വാ… കിടക്കാം…
അകത്തേക്ക് നടന്നു
ഇതുമിട്ടാണോ കിടക്കുന്നെ…
അവൾ പർദ്ദ അഴിച്ചുമാറ്റി അവളുടെ തടിച്ച തുടയിലും കാലിലും ഒട്ടിനിൽക്കുന്ന പാന്റും ദേഹത്ത് ഒട്ടിയ ടി ഷർട്ടും കണ്ട് ഉമിനീരിറക്കി
മജ്നൂ…
മ്മ്…
എന്തേ ഇങ്ങനെ നോക്കുന്നേ…
നിന്റെ ഭംഗികണ്ട്നോക്കിയതാ…
ഇഷ്ടമായോ…
ഒരുപാട്…
അവളെ ബെഡിൽ കിടത്തി അവൾക്കൊപ്പം കയറികിടന്നു
ഇവിടെയാണോ കിടക്കുന്നെ…
എന്തേ… വേണ്ടേ…
മറുപടിപറയാതെ അവൾ ഇറുക്കെ പിടിച്ചു നെഞ്ചിൽ ആഞ്ഞു മണത്തു നെഞ്ചിൽ മുഖം ചേർത്തുകിടന്നു അവളെ ചേർത്തുപിടിച്ചു മുതുകിൽ തട്ടി അവളുടെ തലയിൽ ഉമ്മവെച്ചു
അവൾ നിദ്രയെ പുൽകിയെന്നവളുടെ ഹൃദയതാളം വിളിച്ചുപറഞ്ഞു പതിയെ അവളുടെ കൈ എടുത്തു മാറ്റി എഴുന്നേറ്റു
**-*********************************************
ഡോറിൽ തട്ട് കേട്ട് രാഹുൽ വാതിലിൽ തുറന്നു അവൻ അകത്തേക്ക് കയറി വാതിലടച്ചു
രാഹുൽ : എന്തായി…
ധൃവ് : അവന് കുട്ടികളോട് അല്പം സ്നേഹക്കൂടുതൽ ഉണ്ട് പക്ഷേ അവന്റെ മൂത്ത സഹോദരി അവൾ കഴിഞ്ഞേ ഉള്ളൂ അവനാരും… അവന് മാത്രമല്ല അവർക്ക് എല്ലാവർക്കും ഒരേപോലെ പ്രിയപ്പെട്ടതാണവൾ…