എൻ്റെ കാമുകി എൻ്റെ സ്റ്റാഫായി പണിയെടുക്കുന്നതിൽ ഒരപാകതയുണ്ടെന്നു തോന്നി. ലതിയും അതു ശരി വെച്ചു. കവിയെ ഞാൻ വിപുലമായ പ്രാക്റ്റീസുള്ള ഗണപതി അയ്യരുടെ ഓഫീസിലേക്കു ശുപാർശ ചെയ്തു. അയ്യർസാർ എന്നോട് പറ്റിയൊരാളെ അന്വേഷിച്ചിരുഏന്നു. ശമ്പളവും ഏതാണ്ടിരട്ടിയോളം. ഭാഗ്യത്തിന് എക്സ്പീരിയൻസുള്ള ഒരോഫീസ് മാനേജരെ ഏജൻസിയിൽ നിന്നും കിട്ടുവേം ചെയ്തു.
പിന്നെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഈയൊരാണും അവൻ്റെ രണ്ടുപെണ്ണുങ്ങളും കൂടി അടിച്ചുപൊളിച്ചു…ഇപ്പോഴും പൊളിച്ചുകൊണ്ടേയിരിക്കുന്നു!
(കഴിഞ്ഞു)