ഇല്ല. ഞാൻ സ്വരം കടുപ്പിച്ചു.
അതെന്താ? അവളുടെ മുഖം വാടി.
എന്നെ വീട്ടില് വിശ്വം എന്നു വിളിക്കാമോ?
അയ്യോ! അവൾ വായ പൊത്തി. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി.
വിളിക്കടീ! എൻ്റെ സ്വരമുയർന്നു! അവൾ ഞെട്ടിപ്പോയി! ഈ യോഗയൊക്കെ ചെയ്യുന്നവരെപ്പോലെ അവളുടെ കൊഴുത്ത കുണ്ടി അരയടി പൊങ്ങിപ്പോയി!
സാ… വിശ്വം! അവൾ വിക്കി വിക്കി വിളിച്ചു. കുണ്ടി തിരികെ കസേരയിലമർന്നപ്പോൾ അവളൊന്നു ശ്വാസം വലിച്ചുവിട്ടു.
ഹഹഹ! പേടിച്ചോ പെൺകുട്ടീ? ഞാനവളുടെ തോളിൽത്തട്ടി.
പോ അവിടുന്ന്! അവളെൻ്റെ കൈത്തണ്ടയിലൊരു കുത്തു തന്നു. കൂർത്ത നഖമായിരുന്നു. ഇത്തിരി നൊന്തു… ആ.. പെണ്ണേ! ഞാൻ കൈത്തണ്ട തിരുമ്മി.
അവൾ ചാഞ്ഞിരുന്ന് കണ്ണുകൾ കൂർപ്പിച്ചെന്നെ നോക്കി. നാടകമാണ് മൊത്തം പരിപാടിയെന്ന് ചേച്ചി പറഞ്ഞിട്ടൊണ്ട്!
ലതി! അവളെന്നെ ഒതുക്കാൻ വേണ്ടി ജനിച്ചതാണ്. ഞാൻ ചിരിച്ചു. അതിനകം സാമ്പാറും ചമ്മന്തീമെല്ലാം കൂടിക്കലർന്ന മണമെൻ്റെ മൂക്കിലേക്കരിച്ചു കയറിയിരുന്നു. പിന്നെ മേശയിലേക്കു കമിഴ്ന്നു വീണു. ആറിഡ്ഢലി ഉള്ളിലെത്തിയപ്പഴാണ് കത്തലടങ്ങിയത്! തല പൊക്കിയപ്പോൾ അവളതാ ഒരിഡ്ഢലി നുള്ളിപ്പെറുക്കിത്തിന്നുന്നു!
ഡീ! നീയെന്താ ഡയറ്റിങ്ങാ? ഞാൻ ചിരിച്ചു.
ആ പിന്നേ! എന്തേലും തിന്നാല് കണ്ടില്ലേ! എല്ലാടോമങ്ങ് ചീർക്കുവാ!
ഇച്ചിരെ ചീർക്കട്ടേടീ! അതല്ലേ കാണാനൊരു സുഖം! ഞാനും ചാഞ്ഞിരുന്ന് അവളെ നോക്കിച്ചിരിച്ചു…
പോടാ! വഷളൻ! ചേച്ചി പറഞ്ഞതാ…. നാക്കിന് ലൈസൻസില്ലെന്ന്! അവൾ തുറന്നു ചിരിച്ചു… പെട്ടെന്നാ മുഖമിരുണ്ടു. സോറി സർ! അവളിരുന്നു വിക്കി!