താങ്ക്സ്! അവൾ സീറ്റിലമർന്നു. പാട്ടു നിർത്തി ഞാനവളുടെ നേർക്കു തിരിഞ്ഞു. എന്തു പറ്റി കവിതേ? താമസിച്ചേ വരൂന്ന് പറഞ്ഞിട്ട്?
അത്… ഒന്നുമില്ല സർ! അവളുടെ മുഖം തുടുത്തു. ഞാൻ പിന്നൊന്നും ചോദിച്ചില്ല. പക്ഷേ ഇന്ന് ഒരു ചാരനിറത്തിലുള്ള ഇത്തിരി ഇറുകിയ ചുരീദാറായിരുന്നു. സീറ്റ്ബെൽറ്റ് അവളുടെ മുലകളുടെ നടുവിലൂടെയായിരുന്നു എടുത്തു കുത്തിയത്. അന്നാദ്യമായി ആ കൊഴുത്ത മുലകൾ തള്ളി നിന്നത് ഞാൻ ശ്രദ്ധിച്ചു… പിന്നെ വേഗം കണ്ണുകൾ പിൻവലിച്ച് വണ്ടിയെടുത്തു.
കരിനീലക്കണ്ണുള്ള പെണ്ണേ…
നിൻ്റെ കവിളത്തു ഞാനൊന്നു നുള്ളീ…
യേശുദാസിൻ്റെ പഴയ, യുവത്വം തുളുമ്പുന്ന, മധുരസ്വരം. ആഹാ… ഞാനാ പാട്ടിൽ ലയിച്ചിരുന്ന് ഓട്ടോപൈലറ്റിലാണ് വണ്ടിയോടിച്ചത്… അതാ വരുന്നു…
കരളിൻ കിളിമരത്തിൽ കാണാത്ത കൂടുകെട്ടി
കവിത പാടിയെന്നെ കളിയാക്കും കിളിമകളേ…
ഓഹ്… ഒരു മോഹലതികയിൽ…. പാട്ടു പകുതിയായപ്പോൾ വക്കീലാപ്പീസിൻ്റെ പാർക്കിങ്ങിലെത്തി.
ഞാൻ വണ്ടി നിർത്തി. കവിത ഇറങ്ങാനായി കാത്തു. എന്നിട്ടുവേണം ഷെഡ്ഢിലേക്ക് കേറ്റാൻ. വാതിൽ തുറക്കുന്നില്ല. ഞാൻ നോക്കിയപ്പോൾ അവൾ അനങ്ങാതെ ഒരു പ്രതിമയെപ്പോലെ അവിടിരിക്കുന്നു. നിറഞ്ഞുതുളുമ്പുന്ന കണ്ണുകളുള്ള പ്രതിമ! സീറ്റ് ബെൽറ്റ് പകുക്കുന്ന ആ കൊഴുത്ത മുലകൾ ലോലമായി ഉയർന്നു താഴുന്നു…
ഞാനൊന്നും മിണ്ടാതെ പോക്കറ്റിൽ നിന്നും വൃത്തിയുള്ള കർച്ചീഫെടുത്ത് (ലതിയ്ക്കു സ്തുതി!) കവിതയ്ക്കു നേരെ നീട്ടി. അവളെൻ്റെ മുഖത്തു നോക്കാതെ കണ്ണുകളൊപ്പി. ഞങ്ങളവിടെ ഇത്തിരി നേരമിരുന്നു. ഇടയ്ക്കവൾ മൂക്കു ചീറ്റുന്നതു കേട്ടു. പിന്നെ മെല്ലെ വാതിൽ തുറന്നിറങ്ങി.