ആഹാ മോളൂ! ഞാനവളെ കെട്ടിപ്പുണർന്നു. എൻ്റെ മടീല് നീ ഒരാഴ്ച്ചേല് രണ്ടു വട്ടം…. ഉംംമ്മ… അവളുടെ മണവും ചൂടും ഞാനാസ്വദിച്ചു… അവളിത്തിരി തിരിഞ്ഞിരുന്നു… ആ കുണ്ടികളുടെ മാർദ്ദവം… ചൂട്… എപ്പോഴും, ഇത്രേം വർഷങ്ങളായിട്ടും.. എന്നെയുണർത്താൻ അതു മതിയായിരുന്നു…
ഡാ… ഒന്നടങ്ങിയിരിക്ക്! അവൾ മന്ദഹസിച്ചു… ആ പിന്നേ നീ ഇന്നലെ ക്ഷീണിച്ചു കേറി വന്നതു കൊണ്ടാ.. പറയാഞ്ഞത്. കവിതമോളില്ലേടാ?
ഏ? ഏതു മോള്? ലതിയുടെ സുഖമുള്ള ഘനസ്പർശവും ആസ്വദിച്ചിരുന്ന ഞാൻ പാതിയേ കേട്ടുള്ളൂ!
ഡാ! നീയെങ്ങനെയാണാവോ കോടതീലൊക്കെ വാദിക്കണത്! നിൻ്റെ കക്ഷികളുടെ കഷ്ട്ടകാലത്തിനാ ഈ പടി ചവിട്ടാൻ തോന്നണത്! അവളിരുന്നു കക്കക്കക്കാന്ന് ചിരി തുടങ്ങി…അതവസാനിച്ചത് ആഹ് എന്ന കരച്ചിലിലായിരുന്നു! കുണ്ടിക്ക് നോവുന്ന നുള്ളു കിട്ടിയപ്പോൾ! കാട്ടാളൻ! അവളെൻ്റെ സമൃദ്ധമായി വളരുന്ന താടിക്കു പിടിച്ചു വലിച്ചു.
പിന്നേയ്… ഇന്നലെ ഗേറ്റില് കവിതയെക്കണ്ടാരുന്നു. ഉച്ച തിരിഞ്ഞ്. മോൻ വരുന്നതും കാത്ത് ഗേറ്റിൽ നിൽപ്പാണ്. ഞാനും ചെന്നു. കൊറച്ചു നേരം വർത്താനം പറഞ്ഞു.. ഡാ നിനക്കറിയോ! അവളെൻ്റെ നെഞ്ചിൽ കവിളമർത്തി രോമങ്ങളിൽ തെരുപ്പിടിച്ചു. ആ മനോജില്ലാത്തപ്പോ അവളെന്ത് ഫ്രീയായിട്ടാ സംസാരിച്ചത്! പാവം പെണ്ണ്. അച്ഛനുമമ്മേം ഗവർണ്മെൻ്റു ജോലിക്കാരായിരുന്നു.
മൂന്നു മക്കൾ. അവളാ നടുക്കത്തേത്. അതിൻ്റെ ഇൻസെക്യൂരിറ്റീമൊണ്ട്. വീട്ടുകാരും വല്ല്യ അറ്റൻഷനൊന്നും കൊടുത്തില്ല. മൂത്ത ചേട്ടനും എളയ അനിയത്തീം പഠിച്ച് നല്ല നെലേലെത്തി. ഈ പാവം ഡിഗ്രിയെടുത്തപ്പോൾ ഇനി പഠിക്കണ്ടന്നായിരുന്നു വിധി. അവളു പിന്നെ സെക്രട്ടേറിയൽ കോഴ്സെല്ലാം ചെയ്ത് വർക്കു ചെയ്യുവായിരുന്നു. ചേട്ടനും അനിയത്തീം കല്ല്യാണോം കഴിച്ചു.