അവനോടു നടന്ന കാര്യം പറഞ്ഞാൽ ശരിയാവില്ലെന്നോർത്തു അങ്ങനെയൊരു കള്ളം പറഞ്ഞു ഞാൻ ഭക്ഷണം കഴിക്കാൻ തുടങ്ങി….
അല്ല അഥവാ ഇനി പറഞ്ഞാലും അവൻ വിശ്വസികാൻ പോകുന്നില്ല അതു വേറെ കാര്യം…
ഭക്ഷണം കഴിക്കുന്നതിനിടയിലും എന്റെ നോട്ടം ചേച്ചിയുടെ മേലിൽ തന്നെ ആയിരുന്നു….
ചേച്ചിയും ആരും കാണാതെന്ന പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു….
ഒരിക്കൽ കൂടി വർഷേച്ചിയെ കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു കൊണ്ട് ഞാൻ ആർത്തിയോടെ രണ്ടു വട്ടം ആ ചൂട് ബിരിയാണി വാങ്ങി കഴിച്ചു…
അങ്ങനെ ഭക്ഷണം കഴിച്ചു കൈ കഴുകാൻ നേരത്തും ചേച്ചിയുടെയും എന്റെയും കണ്ണുകൾ തമ്മിൽ പലവട്ടം ഉടക്കി ഒരിക്കൽ കൂടി കാണാം എന്ന് മനസാൽ പറഞ്ഞ പോലെ….
നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ടാക്കാം ഭക്ഷണമൊക്കെ കഴിച്ചപ്പോൾ വല്ലാത്തൊരു ഉന്മേഷം തോന്നിയെനിക്കു….
ഒന്നു എവിടേലും ഇരുന്നു കളയാമെന്ന് വെച്ചു കുറച്ചു മാറി കസേര എടുത്തു ഞാനും കണ്ണനും കൂടി ഇരുന്നു….
അപ്പോഴാണ് അങ്ങോട്ടേക്ക് കണ്ണന്റെ അമ്മ വത്സലാന്റി കടന്നു വന്നത്….
“”ടാ കണ്ണാ നിന്നോടൊരു കാര്യം പറഞ്ഞിട്ട് എന്താടാ നീ കേൾക്കാതെ””
വത്സല ആന്റി നല്ല ദേഷ്യത്തിലാന്നെന്നു എനിക്ക് മനസിലായി….
“എന്റെ അമ്മേ ഒന്നു പോയെ എനിക്ക് എങ്ങാനും വയ്യ അങ്ങോട്ട് പോകാൻ അല്ലേൽ തന്നെ വട്ടു പിടിച്ചു ഇരിക്കുവാ”
കണ്ണനെന്തോ ഒട്ടും താല്പര്യമില്ലാത്ത കാര്യമാണ് വത്സലാന്റി അവനോടു പറഞ്ഞതെന്ന് എനിക്ക് മനസിലായി…
“എന്താ ആന്റി എന്താ കാര്യം”
കാര്യം അറിയാൻ എന്നോണം ഞാൻ ചോദിച്ചു….